HomeThe REader's VIEW

The REader's VIEW

ഒരിക്കല്‍; ലളിതവും സുന്ദരവുമായ പ്രണയ ഭാഷ്യം

The Reader’s Viewഅന്‍വര്‍ ഹുസൈന്‍മലയാളത്തിൻ്റെ പ്രിയപ്പെട്ട കഥാകാരി ലളിതാംബിക അന്തർജ്ജനത്തിൻ്റെ മകനും മികച്ച കഥാകാരനുമായ എൻ മോഹനൻ എഴുതിയ ഒരിക്കൽ എന്ന നോവൽ എക്കാലവും പ്രണയത്തെയും ജീവിതത്തെയും നന്നായി അടയാളപ്പെടുത്തിയ ഒന്നാണ്. സാധാരണ...

സീതയിലേക്ക് കടക്കുമ്പോള്‍ ദര്‍ശന സങ്കുചിത യതിയെ ദര്‍ശിക്കുന്നേയില്ല! the readers view

The Reader’s Viewഅന്‍വര്‍ ഹുസൈന്‍രാമായണം രാമൻ്റെ അയനമാ(കഥ)ണ്. എന്നാൽ അത് അതിലുപരി രാരായാ(സീത)യുടെ കഥയാണെന്നതാണ് ശരി. വൈദേഹിയെ വാൽമീകിയും കാളിദാസനും ഭവഭൂതിയും തുളസീദാസനും കമ്പരും തുഞ്ചത്താചാര്യനും ആശാനും അവതരിപ്പിച്ചിട്ടുണ്ട്. സീതയുടെ ഈ ഭാവങ്ങളിലൂടെ...

ദേശീയതയുടെ നീചവും സങ്കുചിതവുമായ തലത്തെ വരച്ചിടുന്ന കൃതി

The Reader’s Viewഅന്‍വര്‍ ഹുസൈന്‍2014 ൽ പുറത്തിറങ്ങി, സാഹിത്യ അക്കാദമി അവാർഡും 2017 ലെ വയലാർ അവാർഡും മറ്റു പല പുരസ്കാരങ്ങളും നേടിയ ടിഡി രാമകൃഷ്ണൻ്റെ സുഗന്ധി എന്ന ആണ്ടാൾ ദേവനായകി ഇരുപത്തഞ്ചോളം...

പച്ചയായ ജീവിതാവിഷ്‌കാരത്താല്‍ കൊണ്ടാടപ്പെട്ട ആടുജീവിതം

The Reader's Viewഅന്‍വര്‍ ഹുസൈന്‍രമണനു ശേഷം മലയാളി ഏറ്റവും കൂടുതൽ വായിച്ച പുസ്തകമാണ് ബെന്യാമിൻ്റെ ആടുജീവിതം. നൂറ്റി അമ്പത് എഡിഷനുൾ പിന്നിട്ട ഈ നോവൽ ലക്ഷക്കണക്കിനാളുകൾ വായിക്കുകയും വിവിധ ഭാഷകളിലേക്ക് പരിഭാഷ ചെയ്യപ്പെടുകയുമുണ്ടായി.ആടുജീവിതം...

മഹാഭാരത കഥയിലെ സമകാലികത

The Reader’s Viewഅന്‍വര്‍ ഹുസൈന്‍മുൻ മന്ത്രിയും സി പി ഐ നേതാവുമായ മുല്ലക്കര രത്നാകരൻ രചിച്ച മഹാഭാരതത്തിലൂടെ എന്ന പുസ്തകം സങ്കീർത്തനം പബ്ലിഷേഴ്സ് ആണ് പുറത്തിറക്കിയിരിക്കുന്നത്. മഹാഭാരത കഥയെ സമകാലികത്തോട് യോജിപ്പിക്കുകയാണ് ഇതിലൂടെ...

കോട്ടയുടെ കഥ പറഞ്ഞ് നിരക്ഷരൻ

The Reader’s Viewഅന്‍വര്‍ ഹുസൈന്‍മനോജ് രവീന്ദ്രൻ നിരക്ഷരൻ ബ്ലോഗിലൂടെയും നവമാധ്യമങ്ങളിലൂടെയും തൻ്റെ അഭിപ്രായങ്ങൾ പങ്കുവക്കുന്ന എഴുത്തുകാരനാണ്. മലയാളത്തിലെ ആദ്യത്തെ ഓഗ്മെൻ്റഡ് റിയാലിറ്റി പുസ്തകം മുസ്രിസിലൂടെ നിരക്ഷരനിലൂടെയാണ് പിറവിയെടുത്തത്. മെൻ്റർ മീഡിയ അദ്ദേഹത്തിൻ്റെ രണ്ടാമത്തെ...

മാധവിക്കുട്ടിയുടെ കഥകളുടെ ആത്മാവ് തേടിയുള്ള അന്വേഷണം

The Reader’s Viewഅന്‍വര്‍ ഹുസൈന്‍സ്നേഹത്തെ ഇത്ര വശ്യസുന്ദരമായി കഥകളിലൂടെ ഘോഷിച്ച മറ്റൊരു എഴുത്തുകാരി മാധവിക്കുട്ടിയെപ്പോലെ ഉണ്ടോ എന്ന് സംശയമാണ്. കലർപ്പില്ലാത്ത സ്നേഹമാണ് അവരുടെ കഥകളുടെ മുഖമുദ്ര. പക്ഷിയുടെ മണം, നെയ്പ്പായസം, നുണകൾ, ദൃക്സാക്ഷി,...

സ്ത്രീ മനസുകളുടെ കഥ പറയുന്ന വാടകയ്ക്ക് ഒരു ഹൃദയം

The Reader’s Viewഅന്‍വര്‍ ഹുസൈന്‍പി പത്മരാജൻ 1978 ൽ എഴുതിയ നോവലാണ് വാടകയ്ക്ക് ഒരു ഹൃദയം. പിന്നീട് ഐ വി ശശിയുടെ സംവിധാനത്തിൽ ഇത് ചലച്ചിത്രമായി. സ്ത്രീ മനസുകളുടെ കഥ പറയുന്ന നോവൽ...

തീഷ്ണാനുഭവങ്ങള്‍ പേറുന്ന കഥാപാത്രങ്ങളുടെ വ്യതിരിക്താവിഷ്‌കാരങ്ങള്‍

The Reader’s Viewഅന്‍വര്‍ ഹുസൈന്‍മലയാള ചെറുകഥയിൽ തൻ്റേതായ ഇടം നേടിയ കഥാകാരിയാണ് ഷീബ ഇ കെ. സ്ത്രീപക്ഷ കഥകൾ അതീവ ചാരുതയോടെ ഷീബയിൽ നിന്നും പിറന്ന് വീണിടുണ്ട്. പെണ്ണ് പെണ്ണിൻ്റെ കഥ പറയുമ്പോൾ...

കവിതയിലെ ശ്രീകുമാര്യം

The Reader’s Viewഅന്‍വര്‍ ഹുസൈന്‍കവി, നോവലിസ്റ്റ്, ചലച്ചിത്ര ഗാന രചയിതാവ്, സിനിമാ നിർമാതാവ്, സംവിധായകൻ എന്നീ വൈവിധ്യമാർന്ന നിലയിൽ അടയാളപ്പെടുത്തപ്പെട്ട ശ്രീകുമാരൻ തമ്പിയെ ഒരു കവിയെന്ന നിലയിൽ വേണ്ടത്ര വിലയിരുത്തപ്പെട്ടിട്ടില്ല. കവിയെന്ന നിലയിൽ...
spot_imgspot_img