HomeNATURE

NATURE

സഹ്യാ ഗ്രീന്‍ ഫെസ്റ്റ് 26, 27, 28 തീയതികളില്‍

മാങ്ങാട്ടുപറമ്പ: കണ്ണൂർ യൂണിവേഴ്സിറ്റി മാങ്ങാട്ടുപറമ്പ കാമ്പസിലെ പരിസ്ഥിതി ശാസ്ത്ര വിഭാഗം ഗ്രീൻ ഫെസ്റ്റ് സംഘടിപ്പിക്കുന്നു. 'സഹ്യാ' എന്ന പേരിൽ നടക്കുന്ന മേള ഫെബ്രുവരി 26, 27, 28 തീയതികളിലാണ്. പശ്ചിമഘട്ട സംരക്ഷണത്തിന് ഊന്നൽ നൽകി കൊണ്ടാണ്...

മഴ നനഞ്ഞ് ചുരമിറങ്ങാം

പശ്ചിമഘട്ടത്തിന്റെ മൊഞ്ചും കര്‍ക്കിടകമഴയും ആവോളം നുണയാന്‍ ആഗ്രഹമുണ്ടോ ? ഒപ്പം പ്രകൃതിയെ കുറിച്ചുള്ള സംസാരങ്ങളുടെ കുളിര് കൂടിയായാലോ ? ! 'സേവി'ന്റെ (SAVE, Students' Army for Vivid Environment) ആഭിമുഖ്യത്തില്‍ കുറ്റ്യാടി ചുരത്തിൽ നിന്നും താഴോട്ട്...

“കീഴാറ്റൂര്‍ ജലസംഭരണി, കല്ലിട്ടുമൂടരുത്” ബദല്‍ നിര്‍ദേശിച്ച് പരിഷത്ത്

കണ്ണൂര്‍: ദേശീയപാതാ വികസനത്തിന്റെ പേരില്‍ കീഴാറ്റൂര്‍ വയല്‍ മണ്ണും കല്ലും സിമന്റും ഇട്ട് നശിപ്പിക്കുന്നത് തലമുറകളെ ദ്രോഹിക്കുന്ന നടപടിയാണെന്ന് ശാസ്ത്രസാഹിത്യപരിഷത്ത്. നിലവിലുള്ള ദേശീയപാത ഇരുഭാഗത്തും വികസിപ്പിക്കുകയും തളിപറമ്പ് നഗരത്തില്‍ ഫ്ലൈ ഓവര്‍ നിര്‍മ്മിക്കുകയും...

ചിപ്കോ ദിനം ഓര്‍മ്മിച്ച് ഗൂഗിള്‍

ഇന്ത്യയിലെ പരിസ്ഥിതിസരക്ഷണ സമരപ്രസ്ഥാനങ്ങളിൽ പ്രശസ്തമായ ചിപ്കോ പ്രസ്ഥാനത്തിന്‍റെ ഓര്‍മകളില്‍ ആദരവുമായി ഗൂഗിള്‍. 1970-കളിൽ വനവൃക്ഷങ്ങൾ മുറിക്കുന്നതിന് കോൺട്രാക്ടർമാരെ അനുവദിക്കുന്ന ഉത്തർപ്രദേശ് സർക്കാരിന്റെ നയത്തിനെതിരെ കർഷകരും ഗ്രാമീണജനങ്ങളും ഒത്തുചേർന്ന് നടത്തിയ അക്രമരഹിത സമരരതിന്‍റെ വാര്‍ഷിക ദിനത്തിലാണ് ഡൂഡിൽ...

ഭൗമദിന ചിന്തകൾ

നിധിൻ. വി. എൻഒരു സാധനം വാങ്ങാൻ കടയിലേക്ക് പോകുമ്പോൾ സാധാരണ ആശ്രയിക്കാറുള്ളത് പ്ലാസ്റ്റിക് കവറുകളെയാണ്. വളരെ കുറഞ്ഞ സമയത്തെ ഉപയോഗത്തിനപ്പുറം ഉപേക്ഷിക്കപ്പെടുന്നവയാണ് ഈ പ്ലാസ്റ്റിക് കവറുകൾ. ഉപയോഗശേഷം,ഇവയാകട്ടെ ഭൂമിയിലേക്ക് പിൻതള്ളപ്പെടുകയും ചെയ്യുന്നു. പ്ലാസ്റ്റിക്...

മര സ്നേഹമല്ല വേണ്ടത്. സ്നേഹ കാടാണ് വേണ്ടത്.

 എൻ എ നസീർ മരം നടുന്ന ഉപദ്ദേശങ്ങളും ഗുണങ്ങളുംകേട്ട് മടുത്ത് എഴുതിയതാണ് . നാട്ടിൽ മരം നട്ടാൽ കാടുണ്ടാകില്ല. നല്ല പ്രാണവായുവും ശുദ്ധജലയും കൃഷിക്കാവശ്യമായ ജീവനുള്ള മണ്ണും വേണമെങ്കിൽ കിഴക്ക് പശ്ചിമഘട്ടത്തിൽ പച്ചപ്പുണ്ടാകണം. 44 നദികളുള്ള...

ഏകദിന പ്രകൃതി പഠന ക്യാമ്പിന് അപേക്ഷ ക്ഷണിച്ചു

കേരള വനം വകുപ്പിന്റെ കോഴിക്കോട് ഉത്തരമേഖല സാമൂഹ്യ വനവത്കരണ വിഭാഗം കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ സർക്കാർ അംഗീകൃത വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും ഉൾപ്പെടെ പരമാവധി 40 പേർ അടങ്ങുന്ന പഠന സംഘങ്ങൾക്ക്...

നാഷണൽ യൂത്ത്‌ പ്രൊജക്റ്റ്‌ സമ്മർ ക്യാമ്പ്‌ വയലടയിൽ

നാഷണൽ യൂത്ത്‌ പ്രൊജക്റ്റ്‌ കോഴിക്കോട്‌ ജില്ലാ ഘടകം കോഴിക്കോട്‌ ജില്ലയിലെ വയലടയിൽ 'സമ്മർ സ്പ്ലാഷ്‌ 2018 ' എന്ന പേരിൽ യുവാക്കൾക്കായി ഏകദിന സമ്മർ ക്യാമ്പ്‌ സംഘടിപ്പിക്കുന്നു. ദേശീയ- അന്തർദേശിയ തലത്തിൽ പ്രവർത്തിക്കുന്ന...

വരൂ; പ്രകൃതിയ്ക്കുവേണ്ടി നമുക്ക് ഒന്നിച്ച് ചേരാം

ലോക ചരിത്രത്തെ മാറ്റി കുറിച്ചവരെ നമുക്ക് അറിയാം. വളരെ ചെറുപ്രായത്തിൽ തന്നെ ലോകരാജ്യങ്ങളുടെ ശ്രദ്ധയിൽപ്പെട്ട ഒരാളാണ് ഗ്രെറ്റ തങ്‌ബെർഗ്. മറ്റു കുട്ടികളിൽ നിന്ന് വ്യത്യസ്തയാണ് ഗ്രെറ്റ. തൻറെ പതിനഞ്ചാം വയസ്സിൽ ഒറ്റയാൾ സമരത്തിന്...

നല്ലനാളേക്കായ് തണലൊരുക്കി വിദ്യാർത്ഥികൾ

ആനക്കയം ചെക്ക്‌പോസ്റ്റ്‌, കെ എം എ എം എ എൽ പി സ്കൂളിൽ ഹരിതോത്സവം 2018 ലെ നാലാം ഉത്സവമായ ലോക പ്രകൃതി സംരക്ഷണ ദിനവുമായി ബന്ധപ്പെട്ട് ജൈവ വൈവിധ്യ പാർക്കിന്റെ നിർമാണത്തിനു...
spot_imgspot_img