HomeNATUREഏകദിന പ്രകൃതി പഠന ക്യാമ്പിന് അപേക്ഷ ക്ഷണിച്ചു

ഏകദിന പ്രകൃതി പഠന ക്യാമ്പിന് അപേക്ഷ ക്ഷണിച്ചു

Published on

spot_img

കേരള വനം വകുപ്പിന്റെ കോഴിക്കോട് ഉത്തരമേഖല സാമൂഹ്യ വനവത്കരണ വിഭാഗം കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ സർക്കാർ അംഗീകൃത വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും ഉൾപ്പെടെ പരമാവധി 40 പേർ അടങ്ങുന്ന പഠന സംഘങ്ങൾക്ക് തെരഞ്ഞെടുക്കപ്പെടുന്ന പ്രകൃതി പഠന കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന ഏകദിന പ്രകൃതി പഠന ക്യാമ്പിലേക്ക് അപേക്ഷ ക്ഷണിച്ചു.

പങ്കെടുക്കുന്ന വിദ്യാലയങ്ങൾ ക്യാമ്പിലേക്കും തിരിച്ചുമുള്ള യാത്രാ ചെലവ് സ്വന്തം വഹിക്കേണ്ടതാണ്. ക്യാമ്പിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കുള്ള ഭക്ഷണം കേന്ദ്രങ്ങളിൽ നൽകും. വിദ്യാർത്ഥികളായ പഠനാംഗങ്ങൾക്ക് സർട്ടിഫിക്കറ്റും ലഭിക്കും. ഏകദിന പഠന ക്യാമ്പ് അനുവദിക്കുന്നതിൽ സർക്കാർ/ എയ്ഡഡ് വിദ്യാലങ്ങൾ/ ഫോറസ്ട്രി ക്ലബ്ബ്/ ഇക്കോ ക്ലബ്ബ്/ നാച്ച്വർ ക്ലബ്ബ്/ ഇ.ഡി.സി/ എൽ.ജി.സി/എൻ.സി.സി/ എൻ.എസ്.എ/ എസ്.പി.സി/ ഭൂമിത്ര സേന/ സ്‌കൗട്ട്‌സ്&ഗൈഡ്‌സ്/ ഊർജ്ജ ക്ലബ്ബ്/ ആരോഗ്യക്ലബ്ബ് മുതലായ വിഭാഗങ്ങൾക് മുൻഗണന ലഭിക്കും.

നിർദ്ദിഷ്ട ഫോറത്തിൽ തയ്യാറാക്കിയ അപേക്ഷ അസി.ഫോറസ്റ്റ് കൺസർവേറ്റർ, സോഷ്യൽ ഫോറസ്ട്രി എക്സ്റ്റൻഷൻ ഡിവിഷൻ, വനശ്രീ മാത്തോട്ടം, പോസ്റ്റ് അരക്കിണർ, കോഴിക്കോട്- 673028 എന്ന വിലാസത്തിൽ ജൂൺ 30 നകം ലഭിച്ചിക്കണം.

ഫോൺ:
8547603870
8547603871.

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

മേലൂര്‍ ദാമോദരന്‍ സ്മാരക കവിതാ പുരസ്‌കാരം കുമ്പളങ്ങാട്ട് ഉണ്ണിക്കൃഷ്ണന്

വടാക്കാഞ്ചേരി: തമിഴിനാട് മലയാളി സംഘടനകളുടെ കൂട്ടായ്മയായ കോണ്‍ഫെഡറേഷന്‍ ഓഫ് തമിഴ്‌നാട് മലയാളി അസോസിയേഷന്‍സ് (സിടിഎംഎ) മേലൂര്‍ ദാമോദരന്‍ സ്മാരക...

കോമന്‍ മാസ്റ്റര്‍ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

പുല്ലൂര്‍: വി. കോമണ്‍ മാസ്റ്റര്‍ സ്മാരക സംസ്‌കൃതി ചെറുകഥാ പുരസ്‌കാരത്തിനു പ്രസിദ്ധീകരിച്ചതും പ്രസിദ്ധീകരിക്കാത്തതുമായ മലയാള രചനകള്‍ ക്ഷണിച്ചു. 10,000...

വികെ നാരായണ ഭട്ടതിരി പുരസ്‌കാരം രാമചന്ദ്രയ്യര്‍ക്ക്

വടക്കാഞ്ചേരി: വികെ നാരായണ ഭട്ടതിരി പുരസ്‌കാരം വായന ലഹരിയാക്കിയ പനങ്ങാട്ടുകര സ്വദേശി ശ്രീകൃഷ്ണ വിലാസത്തില്‍ രാമചന്ദ്രയ്യര്‍ക്ക് സമ്മാനിക്കും. കേരളവര്‍മ പബ്ലിക്ക്...

മദ്യപാനത്തിലും മദ്യവരുമാനത്തിലും കേരളം ഒന്നാം നമ്പറല്ല!

Editor's View കേരളത്തിന്റെ പ്രധാന വരുമാന സ്രോതസ്സ് മദ്യമാണെന്നും മദ്യപാനത്തില്‍ മലയാളികളെ തോല്‍പ്പിക്കാനാവില്ലെന്നും പൊതുവേ അക്ഷേപമുണ്ട്. എന്നാല്‍ ഈ അക്ഷേപങ്ങള്‍ക്കിടയിലെ...

More like this