സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്: തിയ്യതികളിൽ മാറ്റം

0
463

സെപ്തംബര്‍ 16ന് നടത്താനിരുന്ന ഹയര്‍ സെക്കണ്ടറി, നോണ്‍വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി അദ്ധ്യാപക നിയമന സംസ്ഥാനതല യോഗ്യതാ നിര്‍ണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) സെപ്തംബര്‍ ഒമ്പതിലേക്ക് മാറ്റിയതായി എല്‍.ബി.എസ്. ഡയറക്ടര്‍ അറിയിച്ചു. വിജ്ഞാപനത്തിലെ മറ്റു വ്യവസ്ഥകളില്‍ മാറ്റമില്ല.

ഓണ്‍ലൈന്‍ അപേക്ഷകള്‍ ജൂലൈ മൂന്നിന് വൈകിട്ട് അഞ്ചിനു മുന്‍പ് എല്‍.ബി.എസ് സെന്ററില്‍ ലഭിക്കണം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ജൂണ്‍ 30ന്  അഞ്ച് മണിയ്ക്ക് മുന്‍പായി പൂര്‍ത്തിയാക്കണം. കൂടുതല്‍ വിവരങ്ങള്‍ www.lbskerala.com , www.lbscentre.org എന്നീ വെബ് സൈറ്റുകളില്‍ ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here