Homeകഥകൾ

കഥകൾ

സിൻഡ്രല്ലയുടെ ഷൂ

കഥരാധിക പുതിയേടത്ത്മാമ്മാ, നമ്മുടെ ഗ്രാമത്തിലെ കുട്ടിയായിരുന്നോ സിൻഡ്രല്ല?”ചോരയുറ്റുന്ന പാദങ്ങളിലെ കെട്ടഴിക്കുന്ന പെങ്ങിനോട്, പല്ലു കടിച്ചമർത്തി, കുഞ്ഞുമിങ്ങ് ചോദിച്ചു. രണ്ടായൊടിച്ച ഉള്ളങ്കാലിനും ഒടിഞ്ഞ വിരലുകൾക്കുമിടയിൽ ചീർത്തുവന്ന പഴുപ്പിലും പുഴുക്കളിലുമായിരുന്നു പെങ്ങിന്റെ ശ്രദ്ധ. തൊട്ടടുത്ത് ചുരുണ്ടു...

പണയ വസ്തു

സുമൻബന്ധുക്കൾക്കും നാട്ടുകാർക്കും എന്നോട് കുശുമ്പാണ്. കെട്ടിച്ചു വിട്ട വീട്ടിലെ സമ്പത്താണ് എല്ലാവരുടെയും കുശുമ്പിന് കാരണം. വലിയ വീട് കാറ് വേലക്കാരികൾ അങ്ങനെ എണ്ണിയാലൊടുങ്ങാത്ത സൗകര്യങ്ങൾ. നാട്ടിൽ നിന്നും കല്യാണം കൂടാൻ വന്നവർ കണ്ണുത്തള്ളിയാണ്...

സിൻഡ്രല്ലയുടെ ഷൂ – ഭാഗം 2

രാധിക പുതിയേടത്ത് കിടപ്പു മുറിയെക്കുറിച്ചോർക്കുമ്പോൾ തന്നെ പെങ്ങിന് അറപ്പ് തികട്ടി വന്നു. വിയർപ്പും രക്തവും കണ്ണീരും സ്രവങ്ങളും മണക്കുന്ന ചേരിമുറി. നിരത്തിയിട്ട മൂന്ന് നിലകളിലുള്ള ഇരുമ്പുകട്ടിലുകൾ. വെള്ളം കാണാത്ത വിരിപ്പുകൾ. നീണ്ട ഇടനാഴിയിലെ...

പാപലാവണ്യം

കഥ യാസിര്‍ അമീന്‍ ചിത്രീകരണം : സുബേഷ് പത്മനാഭൻസ്ത്രീകളെ പ്രണയമില്ലാതെ പ്രാപിച്ചു, അതാണ് ജീവിതത്തില്‍ ചെയ്ത ഏറ്റവും വലിയ തെറ്റ്. തുംഗനാഥ് ക്ഷേത്രത്തിന്‍റെ കവാടത്തില്‍ തൂക്കിയ വലിയമണിമുഴങ്ങിയ ശബ്ദത്തോടൊപ്പം പെട്ടെന്നാണ് ആ വിചാരം അയാളുടെ ഹൃദയത്തെ...

പൂച്ച

കഥജിജു ആന്റണി1.ക്രിസ് മസ് പൂട്ട്ന് മുമ്പ്ത്തെ അവസാൻത്തെ ദെവ്സം. എല്ലാസോമ്പോലെ ഞാനും മൂക്ക്ള പാഞ്ചീം ഉസ്കൂൾ ബെല്ലട്ച്ച് തീര്ണേനും മൊമ്പ് ബേഗ്ട്ത്ത് പറപറന്ന് ഗേറ്റ് കടന്ന്. അന്നാളി 5ണ് ന്റെ നമ്പ്‌റ്. പാഞ്ചീന്റെ...

ഒരേ വഴി. ഒന്നാമത്തെ വാതില്‍.

ചൈത്രലക്ഷ്മി എസ്. ഹോസ്റ്റല്‍ വരാന്തയിലെ നെടുനീളന്‍ ഡെസ്‌കിലേക്ക് കാലുയര്‍ത്തി വെച്ച് ഇരുട്ടിലിരിക്കുകയായിരുന്നു ഞാന്‍.കോളേജ് മതിലിന് പുറത്ത് ഇരുട്ടില്‍ ,തലങ്ങും വിലങ്ങും പുളഞ്ഞ് ഓടിക്കൊണ്ടിരുന്ന സകല വാഹനങ്ങളോടും അതിനുള്ളിലെ അജ്ഞാത രായ മനുഷ്യരോടും എനിക്കസൂയ തോന്നി.ഒരു...

മരണത്തിന്‍റെ നിറം

കഥ നിതിൻ മധു നേരം ഒരുപാട് കഴിഞ്ഞിരുന്നു. നരച്ച താടി ഒരു വട്ടം കൂടി നീട്ടി തടവി കുമാരന്‍ ഗേറ്റിന്‍റെ പുറത്ത് തന്നെ തമ്പടിച്ചു. മുന്നിലേക്ക് മാറ്റി നിര്‍ത്തിയ ഓട്ടോയുടെ മുന്നില്‍ രമേശന്‍ സിഗരറ്റ് വലിച്ചുകൊണ്ട്...

ഞാനും ഒരു ഷെർലോക്

കഥജീവൻലാൽതലേദിവസം രാത്രിയാണ് ഫോൺ വന്നത്. "നാളെ നീ കൂടെ വരണം എന്റെ കൂടെ കണ്ണൂർക്ക്. ഒരു ക്യാമ്പസ് പ്രസംഗമുണ്ട്. വന്നാൽ ലൈഫ് കുറച്ചുനേരം കളർഫുൾ ആക്കാം. വിമൻസ് കോളേജ് ആണ്. " മറുതലക്കൽ...

ദൂരം

കഥസുസ്മിത ബാബുഒരു മാറ്റം അത്യാവശ്യമാണെന്ന് തോന്നിത്തുടങ്ങിയിട്ട് മാസങ്ങളായി. ഒരേ പോലെ വാർത്തെടുത്ത ദിവസങ്ങളുടെ മുഷിപ്പിൽ നിന്ന് , സ്കൂൾ അസംബ്ലിയുടെ അച്ചടക്കത്തോടെയുള്ള പതിവ് ദിനചര്യകളിൽ നിന്നും ഇറങ്ങിയോടണമെന്ന് തോന്നിയപ്പോഴാണ് തപതി ബാഗും പിറകിലിട്ട്...

കട്ടൻ ചായ

കഥമധു. ടി. മാധവൻചീവീടുകളുടെ ശബ്ദം ഇരച്ചു കൊണ്ടിരുന്നു. ചെറിയ ചാറ്റൽമഴയുണ്ട്. നേരം വെളുക്കുവാൻ കുറഞ്ഞത് ഒരു മണിക്കൂർ എങ്കിലും വേണം. തലയിൽ ആകെ ഒരു മരവിപ്പാണ്. എണീക്കാതിരിക്കുവാനും വയ്യ. ലത ഉറക്കത്തിൽ നിന്നും...
spot_imgspot_img