Homeകഥകൾ

കഥകൾ

ലോക്ക് ഡൗൺ

കഥ ആദർശ്. ജിരാവിലെ ആറിന് പതിവ് പോലെ മൊബൈലിൽ അലാറം കേട്ട് ഉണർന്ന മഹേഷ് ട്രാക്ക്സ്യൂട്ട് ഇട്ട് ജോഗിങ്ങിന് പോകാനായി റൂമിന് പുറത്തേക്കിറങ്ങി."മോനെ രാവിലെ നീ എങ്ങോട്ടാണ് പോകുന്നത് ? കവലയിലേക്ക് ആണോ ഇവിടെ...

തെരെഞ്ഞെടുത്തത്

സി ഗണേഷ് രണ്ടും മിണ്ടാതെ തെരെഞ്ഞെടുപ്പ് കഴിഞ്ഞു. മണിശ്ശന്‍ വിചാരിച്ചതുപോലെ ചുവപ്പുകക്ഷി ഭേദപ്പെട്ട ഭൂരിപക്ഷത്തില്‍ വിജയിച്ചു. മണിശ്ശന് ഉറപ്പായിരുന്നു ഇലക്ഷന്‍ഫലം ഇങ്ങനെയാവുമെന്ന്. മനുഷ്യര്‍ക്ക് വലിയ മാറ്റമൊന്നുമില്ല. ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളും കടന്നുപോകുന്നുവെന്നുമാത്രം. ജനമെന്നും പഴയ...

ചെമ്പകപ്പൂക്കൾ

കഥരാധിക പുതിയേടത്ത്ചെമ്പകത്തിന്റെ വേരറ്റം നനഞ്ഞു പുതഞ്ഞ ചെമ്മണ്ണിൽ നിന്ന് വലിച്ചു പുറത്തിട്ട് സൊഹൈൽ തുടർന്നു, ”ചെമ്പകപ്പൂക്കളുടെ അതേ മണമാണ് വേരിനും. മത്തു പിടിപ്പിക്കുന്ന കസ്തൂരിയുടെ മണം.” തണുത്ത വേരുകളിലൊന്ന് അവനെന്റെ മൂക്കിലേക്കടുപ്പിച്ചു. മുടിയിഴകളിലെ...

ഉൽപത്തിയുടെ രണ്ടാം പുസ്തകം

കഥ ജിബു കൊച്ചുചിറ ചിത്രീകരണം : സുബേഷ് പത്മനാഭൻഉള്ളു കിടന്ന് തിളച്ചു മറിഞ്ഞിട്ടും അടുപ്പത്ത് വെച്ച കാപ്പി തിളക്കാതെ നിശ്ചലമായി കിടക്കുന്നത് എന്തുകൊണ്ടായിരിക്കാം എന്നാലോചിച്ച് തല പുകഞ്ഞിരിക്കെയാണ് ഈർപ്പം മുറ്റിയിരുന്ന മേഘങ്ങൾ പ്രസവവേദനയെടുത്ത് നിലവിളിച്ചു...

അലക്സ

കഥധനുഷ് ഗോപിനാഥ്“Alexa, play Bum Bum Bole” - തൊട്ടു മുന്നിലെ ടി. വി. സ്റ്റാൻഡിന്റെ താഴെ ഇരിക്കുന്ന ആമസോൺ എക്കോ എന്ന ഉപകരണത്തിലേക്ക് നീട്ടി വലിച്ചുച്ചത്തിൽ പറഞ്ഞിട്ട് രാധിക...

ചുവന്നു ചിതറിയ ചിന്തകൾ

കഥ ഹീര കെ.എസ്ഒരു പുതുവർഷം കൂടി വ്യാധികളുടെ ആകുലതകൾക്കിടയിൽ അധികം ശ്രദ്ധിക്കപ്പെടാതെ കടന്നെത്തിയിരിക്കുന്നു.. ആഘോഷങ്ങൾ വഴിമാറിയ ഒരു ഓണക്കാലം. തുമ്പയും തുളസിയും തേടിയലഞ്ഞ തൊടികൾ ഓർമകളിൽ നിന്നുപോലും പതിയെ തെന്നിമാറുന്നു..ചുവന്നു തുടങ്ങിയ ആകാശത്തിലേക്ക് ഇടയ്ക്കു...

ജെമിനി സർക്കിളിലെ ഒരു ദിവസം – ഭാഗം 1

കഥ  രാധിക പുതിയേടത്ത്  “സോറി, ഐ ക്യാനോട് ഇഷ്യൂ ദ വിസ. ട്രൈ നെക്സ്റ്റ് ടൈം, ഗുഡ് ലക്ക്.”നിരത്തിവച്ച രൂപക്കൂട്ടിലൊന്നിലെ പുണ്യാളന്റെ അശരീരി. ഇന്ത്യൻ പാസ്പോർട്ട് എന്നെഴുതിയ കൊച്ചുപുസ്‌തകവും ഏതാനും കടലാസുകളും രൂപക്കൂട്ടിനുമുന്നിലെ ചെറിയ ദ്വാരത്തിലൂടെ...

പ്രോവോക്ഡ്

സുരേഷ് നാരായണൻഹയർ ചെയ്ത ഉബർ ടാക്സി പാലാരിവട്ടം പിന്നിട്ടു പോയിക്കൊണ്ടിരിക്കുമ്പോഴാണ് ആഷയ്ക്ക് പെട്ടെന്ന് ഒരു കാര്യം സ്ട്രൈക്ക് ചെയ്തത്. 'വടക്കൻ' ആയ ടാക്സിഡ്രൈവർ ഗൂഗിൾ 'ലേഡി'യുടെ വോയ്സ് നാവിഗേഷൻ അനുസരിച്ച് വണ്ടിയോടിച്ചുകൊണ്ടിരുന്നത് ശ്രദ്ധിച്ചപ്പോളായിരുന്നു...

പ്രേമഗീതം

കഥ അനഘ തെക്കേടത്ത്കാഴ്ചയില്‍ അരരസികനായ ഡ്രൈവറാണ് പാട്ടു പാടുന്നത്. ചെവി കൂര്‍പ്പിച്ചെങ്കിലും വരികളെല്ലാം അവ്യക്തമാണ്. ചുണ്ടില്‍ ഒരു ചെറു മന്ദഹാസത്തോടെ വീണ്ടും അവള്‍ പുറം കാഴ്ചകളിലേക്ക് ഊളിയിട്ടു. രണ്ട് മണിക്കൂറോളമുണ്ട് ഇനിയും യാത്ര. ലക്ഷ്യസ്ഥാനത്തേക്ക്...

കർത്താവിന്റെ മണവാട്ടി

കഥസൈനബ മൊബൈൽ ഫോൺ ചത്ത് മങ്ങാൻ ഇനി ഒരു ശതമാനം നിരക്കിന്റെ ചുവന്ന സിഗ്നൽ മാത്രം. വീഡിയോ കണ്ട് തീരാൻ ഇനി പത്ത് മിനുട്ടുകൾ കൂടിയുണ്ട്. മൊബൈൽ ചാർജർ അമ്മയുടെ മുറിയിലാണ്. പതിനഞ്ചാം വയസ്സിൽ...
spot_imgspot_img