Homeകഥകൾ

കഥകൾ

ബഗൗഡിയിലെ പതിനൊന്ന് മരണങ്ങൾ

കഥ ജെ. വിഷ്ണുനാഥ്2016 മാർച്ച് 18, പുലർച്ചെ 6 മണിബൗഡി ഗ്രാമം ഏതാണ്ട് ഉണർന്നുതുടങ്ങിയിരിക്കുന്നു. ചരൺസിംഗ് പതിവിലും താമസിച്ചാണ് പാൽ വാങ്ങാനായി സിക്കന്ദറിന്റെ കടയിലേക്കു പോയത്. ആറുമണിക്കു ശേഷവും കട തുറന്നിട്ടില്ല. സാധാരണ വളരെ...

പൂച്ച

കഥജിജു ആന്റണി1.ക്രിസ് മസ് പൂട്ട്ന് മുമ്പ്ത്തെ അവസാൻത്തെ ദെവ്സം. എല്ലാസോമ്പോലെ ഞാനും മൂക്ക്ള പാഞ്ചീം ഉസ്കൂൾ ബെല്ലട്ച്ച് തീര്ണേനും മൊമ്പ് ബേഗ്ട്ത്ത് പറപറന്ന് ഗേറ്റ് കടന്ന്. അന്നാളി 5ണ് ന്റെ നമ്പ്‌റ്. പാഞ്ചീന്റെ...

ഞാനും ഒരു ഷെർലോക്

കഥജീവൻലാൽതലേദിവസം രാത്രിയാണ് ഫോൺ വന്നത്. "നാളെ നീ കൂടെ വരണം എന്റെ കൂടെ കണ്ണൂർക്ക്. ഒരു ക്യാമ്പസ് പ്രസംഗമുണ്ട്. വന്നാൽ ലൈഫ് കുറച്ചുനേരം കളർഫുൾ ആക്കാം. വിമൻസ് കോളേജ് ആണ്. " മറുതലക്കൽ...

ലേ ദിമോയ്സൽ ദി അയ്യമ്പുഴ അഥവാ അയ്യമ്പുഴയിലെ സുന്ദരി.

കഥ ഹരിഹരൻ. എസ്കേളികൾക്കു ശേഷം കാര്യപരിപാടിയിലേയ്ക്ക് കടന്നതേയുള്ളു... അപ്പോഴേക്കും അവന്മാർ വാതിലിൽ മുട്ടാൻ തുടങ്ങി."ഇറങ്ങി വാടാ നാറി... ഇന്ന് നാട്ടുകാരുടെ മുന്നിൽ നിന്നെ പിടിച്ച് നിർത്തിയിട്ടു തന്നെടാ.."സരോജിനിയുടെ വിയർപ്പു പൊടിഞ്ഞ ഉടലിൽനിന്നും ജോയപ്പൻ വേഗത്തിൽ...

കുളവെട്ടി

കഥ ജിൻഷ ഗംഗ " ഞാൻ പറഞ്ഞത് സത്യമാണ് ജോ. ആ മരം ഞാൻ മുൻപ് കണ്ടിട്ടുണ്ട്. ബട്ട്‌, അതെവിടെയായിരുന്നെന്ന് ഇപ്പോൾ ഓർത്തെടുക്കാൻ കഴിയുന്നില്ല. "തലേന്ന് രാത്രിയിലും അവൾ ഇത് തന്നെയാണ് പറഞ്ഞു കൊണ്ടിരുന്നതെന്ന് ജോയൽ...

എന്റെ കേസ് ഡയറിയിൽ നിന്ന്

കഥ സാബു ഹരിഹരൻ  ‘എന്റെ കേസ് ഡയറിയിൽ നിന്ന്’ - ഞാനെഴുതിക്കൊണ്ടിരുന്ന പംക്തിയാണ്‌. അതിന്റെ അവസാനഭാഗം വാരികയിൽ പ്രസിദ്ധീകരിച്ചു വന്നത് ഈ കഴിഞ്ഞ ആഴ്ച്ചയാണ്‌. ഏകദേശം മൂന്ന് മാസത്തോളം തുടർച്ചയായി എഴുതി. വായനക്കാരിൽ നിന്നും നല്ല...

കുഞ്ഞാറ്റക്കായൊരു കാത്തിരിപ്പുകാലം

കഥറൈഹാന വടക്കാഞ്ചേരി"ന്റെ നുബൂ.. നീയൊന്ന് സൂക്ഷിച്ച് നടക്ക്.. ഉള്ളിലൊരാളുള്ളതല്ലേ.." ഹോസ്പിറ്റൽ വരാന്തയിലൂടെ അതിവേഗത്തിൽ നടക്കുന്നതിനിടെ ഉമ്മയുടെ സ്നേഹത്തോടെയുള്ള ശകാരം കേട്ട് നടപ്പിന്റെ വേഗത കുറച്ചു കൊണ്ട് ഞാൻ പറഞ്ഞു : "ന്റെ ഉമ്മാ, ഞാൻ...

അച്ഛൻ

നവീൻ എസ്ബാംഗ്ലൂരിലെ ഒരു പരീക്ഷാ കേന്ദ്രം."ഓ പിന്നെ...അവരക്ക് സൊന്തം പണി വെക്കം തീർത്ത് വീട്ടീ പോകാനക്കൊണ്ടാണ്"പത്ത് മണിയുടെ പരീക്ഷക്ക് ഒമ്പത് മണിക്ക് തന്നെ ഹാളിന്റെ ഗേറ്റ് അടക്കുമെന്ന അറിയിപ്പ് കേട്ട് അസ്വസ്ഥനായ മകനോടായി...

തടി

കഥഷഹീർ പുളിക്കൽ “ഇപ്പാ”ബഷീറിന്റെ അരോചകമായ വിളി അദ്ദുപ്പയുടെ കാതുകളിലൂടെ പ്രവഹിച്ച് കൈകളിലിരുന്ന് ഭൂമിയുടെ മുഖംമാറ്റികൊണ്ടിരുന്ന തൂമ്പ വരെയെത്തി.“എന്തിനാജ്ജ് കെടന്ന് ചാക്ണ്?”“വക്കീൽ വിളിച്ചീന്നു” വാഴക്കണ്ടത്തിന്റെ അതിരിൽ നിന്നുകൊണ്ട്, മണ്ണിലേക്ക് ഇറങ്ങാതെ ബഷീർ പറഞ്ഞു.ചുരുണ്ടുഞെളിപിരികൊണ്ട മുടികളിലൂടെ ഒഴുകിയൊലിച്ച...

ചോക്കേറ്

കഥ ഗ്രിൻസ് ജോർജ് 1. നീതു! സെക്കൻഡ് ഇയർ ബി.എസ്.സി മാത്സിൽ പഠിക്കുന്ന എന്റെ സഹപാഠി. അതിസുന്ദരി. കോളേജുമുഴുവൻ അവളുടെ പുറകെയാണ്. ഒരുദിവസം അവൾക്കുകിട്ടുന്ന പ്രേമലേഖനങ്ങളുടെയെണ്ണം പത്തിൽ കൂടുതലാണ്. ഒരു ടിന്ന് കുട്ടിക്കൂറപൗഡർ മുഖത്തു വാരിപ്പൊത്തിയിട്ടു...
spot_imgspot_img