Homeകഥകൾ

കഥകൾ

ഗുരുതി

നവീന്‍ എസ്1ബീച്ച് റോഡരികിന്റെ വിശാലതയിൽ കാറൊതുക്കി ഞാൻ പുറത്തിറങ്ങി. വെയിൽ മങ്ങിയിട്ടും ചൂടാറിയിട്ടില്ലാത്ത പൂഴിമണലിൽ ചെരിപ്പിന്റെ ഉയർന്ന ഹീലുകൾ പൂണ്ട് പോകുന്നു. വേച്ചുവേച്ച് നടന്നുചെന്ന് ഒറ്റപ്പെട്ട കാറ്റാടി മരത്തണലിലേക്ക് ഞാൻ കയറി നിന്നു....

ചേട്ടായിപ്പാറ, ഒരു ശനിയാഴ്ചയുടെ കഥ

കഥ ഗ്രിൻസ് ജോർജ് വാണിയപ്പാറയിൽനിന്നു രണ്ടാംകടവിലേക്കു പോകുന്നവഴിയിൽ ചേട്ടായിപ്പാറ എന്നൊരു സ്ഥലമുണ്ട്. അധികമാരുമറിയാതെ, ഇരുകുന്നുകൾക്കു നടുവിൽ ഒളിപ്പിച്ചുവെച്ചൊരു രഹസ്യംപോലെ, ഒരല്പംചെരിഞ്ഞ വിശാലമായ ഒരു പാറ അവിടെ ആകാശത്തേക്കുയർന്നു നിൽക്കുന്നു. പായൽ പറ്റിപ്പിടിച്ച പാറയുടെ ഒരുവശത്തുകൂടി...

അനുരാഗകരിക്കിൻ..!

കെ.എസ്. രതീഷ്ഈക്കിക്കിതമ്പലത്തിൽ (6-4), ടിക്കറ്റ് ശേഖരണത്തിൽ ( 11-6), തവളയേറിൽ (5-5)   ചങ്കും ചക്രേം (5 -4)  സ്വയംവര മത്സരങ്ങളിലെല്ലാം ദയനീയമായി പരാജയപ്പെട്ട സജാദ് ഉ പ്രഖ്യാപിച്ചു." ഇനി റസീന നിന്റെ പെണ്ണാ;നീ...

പിരമിഡ്

ചെറുകഥ റഫീക്ക് പട്ടേരി ...

പച്ച മനുഷ്യൻ

കഥഅനീഷ പിഓഫീസിൽ നിന്നും നേരത്തേ ഇറങ്ങാൻ കഴിഞ്ഞു. മൂന്നരയ്ക്ക് ആണ് അയാളെന്നെ പിക്ക് ചെയ്യാമെന്ന് പറഞ്ഞിരിക്കുന്നത്. ഓഫീസ് ലൊക്കേഷൻ മനഃപൂർവം നൽകാതിരുന്നതാണ്, രണ്ടു വർഷങ്ങൾക്ക് മുൻപ് തുടങ്ങിയ ഈ തമാശയ്ക്ക് ഇത്‌ വരെ...

സമാന്തരം

നിഖിൽ എകണ്ണുകൾ പതിയെ തുറന്നപ്പോൾ ചുമരിലുണ്ടായിരുന്ന ചെറു ദ്വാരത്തിലൂടെ ഇരച്ചുകയറിയ സൂര്യപ്രകാശം തെല്ലൊന്നുമല്ല ഫെത്തിനെ അലോസരപ്പെടുത്തിയത്. ഇരുൾനിറഞ്ഞ മുറി!താൻ അർധരാത്രിയിൽ എപ്പൊഴൊ കയറികിടന്നപ്പോൾ വലിയ വീപ്പകൾക്ക് മുകളിലെ തടികഷ്ണത്തിലായിരുന്നുവെന്ന് പോലും ഫെത്ത് അറിഞ്ഞിരുന്നില്ല....

വിജയ് ഫാൻസ് ക്ലബ്ബ്, പൂങ്കെെതമൂട്. രജി. നമ്പർ- 74/1999. 

കഥ ബിനുരാജ്. ആർ. എസ്"വിടടാ അവമ്മാരെ... ഇല്ലങ്കീ ഒറ്റ ഒരുത്തനും നടന്ന് വീട്ടിപ്പോവൂല..." ആൾക്കൂട്ടത്തിന്റെ ഓരത്തുനിന്ന് അവൻ കടന്നുവരുമെന്ന് അതുവരെ ആരും പ്രതീക്ഷിച്ചിരുന്നില്ല. അവൻ കൂടി വന്ന സ്ഥിതിക്ക് ഇന്നിതിനൊരു തീരുമാനമാകുമെന്ന് കൂടി നിന്നവരൊക്കെ...

ജെമിനി സർക്കിളിലെ ഒരു ദിവസം – ഭാഗം 2

കഥ രാധിക പുതിയേടത്ത്എക്സിറ്റ് വാതിൽ തള്ളി തുറന്നു പുറത്തേക്ക് കടന്നു. കോൺസുലേറ്റിന് പുറത്ത് നീണ്ട നിര. മഴ നിലച്ചിട്ടുണ്ട്. കുടക്ക് കീഴെ ഫയലുകളും പേപ്പറുകളുമായി അമേരിക്കൻ സ്വപ്നങ്ങൾ നെയ്തു കൂട്ടിയ ആളുകൾ. ബാരിക്കേയ്ഡിനും നടപ്പാതക്കും...

നൂഹിൻ്റെ കപ്പൽ വിശേഷങ്ങൾ

കഥ ഹാശിർ മടപ്പള്ളി കപ്പലിൽ നൂഹിനെ കൂടുതൽ കുഴക്കിയത് കപ്പൽ നിയമങ്ങളെക്കുറിച്ചുള്ള ചിന്തയായിരുന്നു. മനുഷ്യർക്ക് വേണ്ടിയുളള നിയമങ്ങളെഴുതാൻ താരതമ്യേനെ സുഖമായിരുന്നെങ്കിലും മൃഗങ്ങൾക്കെന്ത് നിയമം ? മനുഷ്യർക്കുള്ള അതേ നിയമം അവർക്കും ബാധകമാണോ. നിയമങ്ങൾ ഏത് ഭാഷയിൽ...

അതിരക്കളി

കഥരേഷ്മ സിഒക്കത്ത് കുഞ്ഞുമായുള്ള നടത്തം എളുപ്പമായിരുന്നില്ല. വേഗം കൂട്ടിയപ്പോളെല്ലാം അനഘ വീഴാനാഞ്ഞു. വേഗം നടക്കേണ്ടവർക്ക് പറഞ്ഞിട്ടുള്ള വേഷവുമല്ല സാരി. തിരക്കായിരുന്നിട്ടും എന്തിനാണ് സാരി വാരിച്ചുറ്റിയത് എന്നവൾ ഓർക്കാൻ ശ്രമിച്ചു. പാമ്പ് പിന്നാലെ തന്നെ...
spot_imgspot_img