Homeകേരളം

കേരളം

ലോക്ഡൗൺ കാലത്തെ കേരളാ പോലീസും, ഫയർ ഫോഴ്സും. ഹൃദയം നിറയ്ക്കുന്ന രണ്ടു പോസ്റ്റുകൾ

ലോക്ക് ഡൗൺ കാലത്തെ പോലീസ് നടപടികളിൽ ഒറ്റപ്പെട്ട ചില വിമർശനങ്ങൾ ഉയർന്നു വന്നിരുന്നു. അതേസമയം, മരുന്നുകൾ ഉൾപ്പെടെയുള്ള അവശ്യസാധനങ്ങൾ എത്തിക്കാൻ കോൾ സെന്റർ അടക്കം ഏർപ്പാടി കേരളാ പോലീസും ഫയർ ഫോഴ്സും കയ്യടി...

പൊതുജനസേവനരംഗത്തെ നൂതന ആശയാവിഷ്‌കാരം: അവാർഡുകൾ പ്രഖ്യാപിച്ചു

പൊതുജനസേവനരംഗത്തെ നൂതന ആശയാവിഷ്‌ക്കാരത്തിനുള്ള മുഖ്യമന്ത്രിയുടെ 2017-ലെ അവാർഡിന് അർഹരായവരെ പ്രഖ്യാപിച്ചു. പേഴ്‌സണൽ മാനേജ്‌മെന്റ്, പബ്ലിക് സർവീസ് ഡെലിവറി, പ്രൊസീജ്വൽ ഇന്റർവെൻഷൻ, ഡെവലപ്‌മെന്റൽ ഇന്റർവെൻഷൻ എന്നീ വിഭാഗങ്ങളിലായി അഞ്ചുലക്ഷം രൂപയുടെ ഓരോ അവാർഡാണ് നൽകുന്നത്. പബ്ലിക്...

ഓണാഘോഷം: കലാകാരന്മാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു

വിനോദ സഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 24 മുതല് 30 വരെ സംഘടിപ്പിക്കുന്ന സംസ്ഥാനതല ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരത്തു വിവിധ വേദികളിലായി നടക്കുന്ന കലാപരിപാടികളില്‍ പങ്കെടുക്കുവാന് ആഗ്രഹിക്കുന്ന കലാകാരന്മാര്‍/കലാസംഘടനകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.അപേക്ഷകള്‍...

പുരാവസ്തു പ്രദർശനത്തിൽ പങ്കെടുക്കാൻ അവസരം

2018 ഏപ്രില്‍ 8 മുതല്‍ 12 വരെ പാലക്കാട് കഞ്ചിക്കോടിനടുത്തുള്ള കോഴിപ്പാറ അഹല്യ കാമ്പസിലെ അഹല്യ ഹെറിറ്റേജ് വില്ലേജ് മ്യൂസിയത്തിൽ വെച്ചു നടത്തുന്ന പുരാവസ്തു പ്രദർശനത്തിൽ പങ്കെടുക്കാം. പുരാതന കാലത്തെ കാർഷിക ഉപകരണങ്ങൾ,...

ബി-സോൺ കലോത്സവം ഫെബ്രുവരി 3 മുതൽ 7 വരെ മടപ്പള്ളി കോളേജിൽ

കാലിക്കറ്റ് സർവകലാശാല വിദ്യാർത്ഥി യൂണിയൻ ബി സോൺ കലോത്സവം ഗോർണിക്ക ഫെബ്രുവരി 3,4,5,6,7 തിയ്യതികളിൽ വടകര മടപ്പള്ളി ഗവണ്മെന്റ് കോളേജിൽ വച്ച് നടക്കുംനൂറോളം കോളേജുകളിൽ നിന്നായി മൂവായിരത്തിൽ പരം കലാപ്രതിഭകൾ 95 ഇനങ്ങളിലായി...

കനല് കത്തുന്ന കണ്ണുകൾ

അജ്മൽ എൻ.കെചിത്രത്തിൽ നാലുടലുകൾ. മൂന്നുടലുകൾ ശേഷിക്കുന്ന ഒന്നിലേക്ക് ചാഞ്ഞിരിക്കുന്നു. തളർന്നുവീണ ആ ഉടലുകളുടെ കണ്ണുകൾ അടഞ്ഞുകിടപ്പാണ്. മൂവരുടെയും ഭാരം തോളിലായേറ്റുവാങ്ങിക്കൊണ്ട് നാലാമുടൽ വികാരത്തിന്റെ വേലിയേറ്റങ്ങളൊന്നുമില്ലാതെ കണ്ണുയർത്തി, തലയുയർത്തി ഇരിക്കുന്നു. പേര് ജോസഫ്. കണ്ണുകാണാത്ത...

ലീല മേനോൻ അന്തരിച്ചു

മുതിർന്ന മാധ്യമപ്രവർത്തകയും ജന്മഭൂമി ചീഫ് എഡിറ്ററുമായ ലീല മേനോൻ അന്തരിച്ചു. 86 വയസ്സായിരുന്നു. ഒൗട്ട്ലുക്ക്, ഹിന്ദു, വനിത, മാധ്യമം, മലയാളം തുടങ്ങിയവയിൽ പംക്തികൾ കൈകാര്യം ചെയ്തു. കേരള മിഡ്ഡേ ടൈം, കോർപറേറ്റ് ടുഡേ എന്നിവയിൽ എഡിറ്ററായിരുന്നു.എറണാകുളം...

നാണം കെട്ടത് ഇന്ത്യ: പാര്‍വതി

ആസിഫ വിഷയത്തില്‍ പ്രതികരിച്ചു നടി പാര്‍വതി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പാര്‍വതി പോസ്റ്ററുമായി രംഗത്ത് എത്തിയത്. നാണം കെട്ടത് താന്‍ അടങ്ങുന്ന ഇന്ത്യ മുഴുവന്‍ ആണെന്ന് പറഞ്ഞാണ് പാര്‍വതി സങ്കടം പങ്കുവെച്ചത്.

ചാന്ദ്രയാനോടൊപ്പം വിജയക്കുതിപ്പുമായി ഹെയ്ദി സാദിയയും: അഭിനന്ദനവുമായി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരുവനന്തപുരം: ഓരോ ഭാരതീയനും അഭിമാനം നല്‍കുന്ന ചാന്ദ്രയാന്‍-2 ന്റെ ഓര്‍ബിറ്ററും ലാന്‍ഡറും തമ്മില്‍ വേര്‍പിരിഞ്ഞ മുഹൂര്‍ത്തത്തില്‍ മറ്റൊരു വിജയക്കുതിപ്പ് നടത്തിയിരിക്കുകയാണ് തൃശൂര്‍ ചാവക്കാട് സ്വദേശി ഹെയ്ദി സാദിയ. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നും കേരളത്തിലെ...

ഇന്റര്‍ സോണ്‍ കലോത്സവം കേരള വര്‍മയില്‍

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ സംഘടിപ്പിക്കുന്ന യൂണിവേര്‍സിറ്റി ഇന്റര്‍ സോണ്‍ കലോല്‍സവം ഫെബ്രവരി 11 മുതല്‍ 15 വരെ തൃശൂര്‍ കേരള വര്‍മ കോളേജില്‍ വെച്ച് നടക്കും. സോണല്‍ കലോത്സവങ്ങള്‍ ജനവരി...
spot_imgspot_img