ഓണാഘോഷം: കലാകാരന്മാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു

0
640

വിനോദ സഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 24 മുതല് 30 വരെ സംഘടിപ്പിക്കുന്ന സംസ്ഥാനതല ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരത്തു വിവിധ വേദികളിലായി നടക്കുന്ന കലാപരിപാടികളില്‍ പങ്കെടുക്കുവാന് ആഗ്രഹിക്കുന്ന കലാകാരന്മാര്‍/കലാസംഘടനകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

അപേക്ഷകള്‍ ജൂലൈ 15നു വൈകുന്നേരം അഞ്ചിനു മുമ്പ് ജനറല്‍ കൺവീനർ, ഓണാഘോഷം 2018, ടൂറിസം ഡയറക്ടറേറ്റ്, പാര്‍ക്ക് വ്യൂ, തിരുവനന്തപുരം, 695033 എന്ന വിലാസത്തില് ലഭിക്കണം.
ഫോണ്‍ : 0471 2560426.

LEAVE A REPLY

Please enter your comment!
Please enter your name here