Homeകേരളം

കേരളം

യെസ് ഇന്ത്യയുള്ള മലബാറിന് 13 വയസ്സ്

കോഴിക്കോട്: ഇന്ന് കേന്ദ്ര സര്‍വകലാശാലാകളിലെ വിദ്യാര്‍ഥി യൂണിയന്റെ തലപ്പത്ത് പോലും നിരവധി മലയാളികളുണ്ട്. പല കേന്ദ്ര സര്‍വകലാശാലകളിലും നാലിലൊന്ന് വിദ്യാര്‍ഥികള്‍ മലയാളികള്‍ ആണ്. അതില്‍ തന്നെ ബഹുഭൂരിപക്ഷവും മലബാറില്‍ നിന്നുള്ളവരും. സ്വപ്നതുല്യമായ വിപ്ലവമാണ്...

ഗാന്ധി രക്തസാക്ഷ്യദിനം; മള്‍ട്ടിമീഡിയ ദൃശ്യാവിഷ്ക്കാരം

തിരുവനന്തപുരം: മഹാത്മാജി യുടെ എഴുപതാം രക്തസാക്ഷ്യ ഓര്‍മ്മദിനത്തോട് അനുബന്ധിച്ച് കേരളാസര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പ് മള്‍ട്ടിമീഡിയ ദൃശ്യാവിഷ്ക്കാരം സംഘടിപ്പിക്കുന്നു. ജനവരി 30 ചൊവ്വ യൂനിവേര്‍സിറ്റി സെനറ്റ് ഹാളില്‍ വെച്ച് വൈകിട്ട് 6.30 നാണ് പരിപാടി....

നാം അതിജീവിക്കും: ഹെലികോപ്റ്ററില്‍ രക്ഷപ്പെടുത്തിയ ഗര്‍ഭിണിക്ക് സുഖപ്രസവം

കൊച്ചി : കാലടി ചൊവ്വരയിൽ നാവികസേന സാഹസികമായി രക്ഷിച്ച യുവതിക്ക് സുഖ പ്രസവം. ചെങ്ങമനാട് കളത്തിങ്കൽ വീട്ടിൽ സാജിത(25) ആണ് പ്രളയത്തെ അതിജീവിച്ച് ആൺകുഞ്ഞിന് ജന്മം നൽകിയത്. സാജിത രണ്ടുദിവസമായി ചൊവ്വര റയിൽവേ...

കീര്‍ത്തിമുദ്ര സമര്‍പ്പിക്കുന്നു

കലാസാംസ്കാരിക രംഗങ്ങളില്‍ സംഘാടക മികവ് കാഴ്ചവെച്ച പ്രമുഖ വ്യക്തികള്‍ക്ക് പൂക്കാട് കലാലയം ടി.പി ദാമോദരന്‍ നായര്‍ കീര്‍ത്തിമുദ്ര സമര്‍പ്പിക്കുന്നു. ഇതിനായുള്ള നിര്‍ദേശങ്ങള്‍ വ്യക്തികളുടെ ജീവചരിത്ര കുറിപ്പ് സഹിതം ജൂണ്‍ 30-നുള്ളില്‍ പൂക്കാട് കലാലയത്തില്‍...

ബി-സോൺ കലോത്സവം ഫെബ്രുവരി 3 മുതൽ 7 വരെ മടപ്പള്ളി കോളേജിൽ

കാലിക്കറ്റ് സർവകലാശാല വിദ്യാർത്ഥി യൂണിയൻ ബി സോൺ കലോത്സവം ഗോർണിക്ക ഫെബ്രുവരി 3,4,5,6,7 തിയ്യതികളിൽ വടകര മടപ്പള്ളി ഗവണ്മെന്റ് കോളേജിൽ വച്ച് നടക്കുംനൂറോളം കോളേജുകളിൽ നിന്നായി മൂവായിരത്തിൽ പരം കലാപ്രതിഭകൾ 95 ഇനങ്ങളിലായി...

ബി സോണ്‍ സ്റ്റേജ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം

വടകര:  ഗവ: കോളേജ് മടപ്പള്ളി വെച്ച് നടക്കുന്ന ബി സോണ്‍ കലോത്സവത്തിന്‍റെ ഓണ്‍ സ്റ്റേജ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. തിങ്കളാഴ്ച്ച ആരംഭിച്ച നോണ്‍ സ്റ്റേജ് മത്സരങ്ങളുടെ ഫലം വന്നു തുടങ്ങിയിട്ടുണ്ട്. സ്റ്റേജ് മത്സരങ്ങളുടെ...

പൊതുസ്ഥലത്തെ പുകവലി നിരോധനത്തിന് 20 വയസ്സ്

പൊതുസ്ഥലത്തെ പുകവലി നിരോധനത്തിന് 20 വയസ്സ്. 1999 ജൂലൈ 12-നാണ് സുപ്രധാനമായ വിധി ഹൈക്കോടതി പുറപ്പെടുവിച്ചത്. പുകവലിമൂലമുള്ള മരണങ്ങളിൽ 10 ശതമാനവും മറ്റുള്ളവർ വലിച്ചുതള്ളുന്ന പുക കാരണമാണെന്നത‌് പ്രത്യേകം പരിഗണിച്ചു. മരണത്തിലേക്ക‌്...

പ്രചോദിത2019 എഴുത്തുകാരികളുടെ കൂട്ടായ്മക്ക് സമാപനം

മനുഷ്യരാശിയില്‍ തന്നെ എഴുത്ത് വരദാനമായി ലഭിച്ചവര്‍ കുറവാണെന്നും, അതുകൊണ്ടുതന്നെ ഒട്ടേറെ ജീവിതാനുഭവങ്ങളും സര്‍ഗാത്മത കഴിവും ഉള്ള സ്ത്രീകള്‍ എഴുത്തിലേക്ക് കടന്നു വരണമെമെന്നും ഡോ. ശശി തരൂര്‍ എംപി. ഭാരത് ഭവനില്‍ നടന്ന വനിതാ...

നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്യാത്ത അനാഥാലയങ്ങള്‍ക്ക് അടച്ചു പൂട്ടല്‍ നോട്ടീസ്

ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യാത്ത അനാഥാലയങ്ങള്‍ക്ക് അടച്ചു പൂട്ടല്‍ നോട്ടീസ്. മാര്‍ച്ച് 31 നകം രജിസ്റ്റര്‍ ചെയ്യാത്ത സ്ഥാപനങ്ങള്‍ പൂട്ടി കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി മുമ്പാകെ ഹാജരാക്കാനാണ് വനിത...

ശബരിമലയിൽ എല്ലാ സ‌്ത്രീകൾക്കും പ്രവേശനം അനുവദിക്കണം: സുപ്രീം കോടതി

ന്യൂ ഡല്‍ഹി: ശബരിമലയിൽ പ്രായഭേദമന്യേ സ‌്ത്രീകൾക്ക് പ്രവേശനം അനുവദിക്കണമെന്ന് സുപ്രീംകോടതി ഭരണഘടനാബെഞ്ച‌് വിധിച്ചു. ചീഫ‌് ജസ്റ്റിസ‌് ദീപക‌് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന്റേതാണ് ചരിത്രപ്രധാനമായ ഈ വിധി. സ്ത്രീ പ്രവേശനത്തിന് പ്രായഭേദമില്ല. എല്ലാ സ്ത്രീകള്‍ക്കും ശബരിമലയില്‍...
spot_imgspot_img