ഗാന്ധി രക്തസാക്ഷ്യദിനം; മള്‍ട്ടിമീഡിയ ദൃശ്യാവിഷ്ക്കാരം

0
524

തിരുവനന്തപുരം: മഹാത്മാജി യുടെ എഴുപതാം രക്തസാക്ഷ്യ ഓര്‍മ്മദിനത്തോട് അനുബന്ധിച്ച് കേരളാസര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പ് മള്‍ട്ടിമീഡിയ ദൃശ്യാവിഷ്ക്കാരം സംഘടിപ്പിക്കുന്നു. ജനവരി 30 ചൊവ്വ യൂനിവേര്‍സിറ്റി സെനറ്റ് ഹാളില്‍ വെച്ച് വൈകിട്ട് 6.30 നാണ് പരിപാടി. ഭാരത് ഭവന്‍ ആണ് അവതരണം.

LEAVE A REPLY

Please enter your comment!
Please enter your name here