നിലമ്പൂര്‍: വരക്കൂട്ടം ആര്‍ട്ടിസ്റ്റ് കമ്മ്യൂണിന്റെ ആഭിമുഖ്യത്തില്‍ പെയിന്റിംഗ് ക്യാമ്പ് സംഘടിപ്പിക്കുന്നു. ഫെബ്രവരി 17, 18 തീയ്യതികളില്‍ നിലമ്പൂര്‍ കനോലി പ്ലോട്ടില്‍ വെച്ചാണ് ക്യാമ്പ്. പ്രവേശന ഫീസ്: 1500 രൂപ. ബന്ധപെടുക: 9946772418. അവസാന തീയതി: ജനവരി 31