കേരളംചിത്രകല ബി സോണ്‍ സ്റ്റേജ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം By athmaonline - 7th February 2018 0 454 FacebookTwitterPinterestWhatsApp വടകര: ഗവ: കോളേജ് മടപ്പള്ളി വെച്ച് നടക്കുന്ന ബി സോണ്‍ കലോത്സവത്തിന്‍റെ ഓണ്‍ സ്റ്റേജ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. തിങ്കളാഴ്ച്ച ആരംഭിച്ച നോണ്‍ സ്റ്റേജ് മത്സരങ്ങളുടെ ഫലം വന്നു തുടങ്ങിയിട്ടുണ്ട്. സ്റ്റേജ് മത്സരങ്ങളുടെ ഷെഡ്യൂള്‍ വായിക്കാം