Homeകേരളം

കേരളം

കേരളത്തില്‍ വ്യാപകമായി മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി രൂപപ്പെടുന്ന സാഹചര്യത്തില്‍ കേരളത്തില്‍ വ്യാപക മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ കേരളത്തില്‍ ശക്തമായ കാറ്റ് (മണിക്കൂറില്‍ 40...

കോഴിക്കോടന്‍ കിസ്സ 25 ന്

കോഴിക്കോട്. സംസ്കാരികം, സംഗീതം, വ്യാപാരം എന്നിവയുമായി ബന്ധപ്പെട്ട കഥാപാത്രങ്ങളാൽ സമ്പന്നമായ പൈതൃക നഗരം. ഈ തുറമുഖ നഗരത്തിന്റെ ആത്മാവ് കുടികൊള്ളുന്നത് അസാധാരണമായ വ്യക്തികളുടെ അസാധാരണ ജീവിതത്തിലാണ്. അവരിൽ ചിലർക്ക്  ദുരന്തപൂർണമായ പര്യവസാനവും ഉണ്ടായിട്ടുണ്ട്....

ഇലക്‌ട്രോണിക് വീല്‍ചെയറിനുള്ള അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്റെ 'ശുഭയാത്ര പദ്ധതി'യില്‍ ഉള്‍പ്പെടുത്തി ഇലക്‌ട്രോണിക് വീല്‍ചെയറിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോം  www.hpwc.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയതി ജനുവരി 5....

ഇത് കൊടുവള്ളി ഗവണ്മെന്റ് കോളേജിന്റെ അതിജീവനം, അഭിമാനമായി ഹൃദിൻ ബാബു

ഡിജെയുടെ ശബ്ദവിന്യാസങ്ങൾ വിസ്മയകരമായി തീർത്ത് കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർസോൺ മിമിക്രി മത്സരത്തിൽ ഹൃദിൻ ബാബു വിജയഗാഥ തീർത്തപ്പോൾ വിജയിക്കുന്നത് അവൻ ഒറ്റക്കല്ല, പേരും പെരുമയും കാലപ്പഴക്കവും ഏറെ പറയാനില്ലാത്ത കൊടുവള്ളി ഗവണ്മെന്റ് കോളേജിന്റെ...

എതിർദിശ – ഷേണായി അവാർഡ് സുനിൽ.പി.ഇളയിടത്തിന്

ആറാമത് എതിർദിശ-ഷേണായി അവാർഡ് സുനിൽ.പി.ഇളയിടത്തിന്. ഏപ്രിൽ മൂന്നിന് ചൊവ്വാഴ്ച്ച വൈകുന്നേരം അഞ്ചുമണിക്ക് ഗാന്ധിപാർക്കിൽ വച്ചു നടക്കുന്ന ചടങ്ങിൽ എം.എ.ബേബി സുനിൽ.പി.ഇളയിടത്തിന് അവാർഡ് സമർപ്പിക്കും.പയ്യന്നൂരിന്റെ സാംസ്കാരിക മണ്ഡലത്തിൽ പുതിയൊരു ഊർജ്ജവും വിളംബരവുമായിത്തീരും ആറാമത് എതിർദിശ-ഷേണായി...

സാറാ ജേക്കബ് കോഹൻ

സി.ടി തങ്കച്ചൻമട്ടാഞ്ചേരി കൊച്ചങ്ങാടി മുതൽ പരദേശി സിനഗോഗ് വരെ നീണ്ടു കിടക്കുന്ന റോഡിനിരുവശവും ഒരു കാലത്ത് നിരവധി യഹൂദ കുടുംബങ്ങൾ താമസിച്ചിരുന്നു. കറുത്ത ജൂതരും വെളുത്ത ജൂതരും കൊച്ചിയിലുണ്ടായിരുന്നു' കൊച്ചങ്ങാടിയിലായിരുന്നു കറുത്ത ജൂതരുടെ...

പൊതുജനസേവനരംഗത്തെ നൂതന ആശയാവിഷ്‌കാരം: അവാർഡുകൾ പ്രഖ്യാപിച്ചു

പൊതുജനസേവനരംഗത്തെ നൂതന ആശയാവിഷ്‌ക്കാരത്തിനുള്ള മുഖ്യമന്ത്രിയുടെ 2017-ലെ അവാർഡിന് അർഹരായവരെ പ്രഖ്യാപിച്ചു. പേഴ്‌സണൽ മാനേജ്‌മെന്റ്, പബ്ലിക് സർവീസ് ഡെലിവറി, പ്രൊസീജ്വൽ ഇന്റർവെൻഷൻ, ഡെവലപ്‌മെന്റൽ ഇന്റർവെൻഷൻ എന്നീ വിഭാഗങ്ങളിലായി അഞ്ചുലക്ഷം രൂപയുടെ ഓരോ അവാർഡാണ് നൽകുന്നത്. പബ്ലിക്...

കോഴിക്കോട് പറയുന്നു; ഞങ്ങളുണ്ട് കൂടെ

ആലപ്പുഴ, കോട്ടയം ജില്ലകളിൽ വെള്ളപ്പൊക്കത്തിൽ ബുദ്ധിമുട്ടുന്ന സഹോദരങ്ങളെ സഹായിക്കാനുള്ള സർക്കാറിന്റെ ഉദ്യമങ്ങളിൽ ജില്ലാ ഭരണകൂടവും പങ്കാളിയാകുന്നു. വെള്ളപ്പൊക്ക ബാധിത മേഖലകളിലെ ആവശ്യങ്ങൾ അനവധിയാണെങ്കിലും ജില്ലകളിൽ വളരെ അത്യാവശ്യമായ സാധനങ്ങളുടെ ഒരു ലിസ്റ്റ് ലഭ്യമാക്കിയിട്ടുണ്ട്....

ഓണാഘോഷം:  ജില്ലയില്‍ മൂന്ന് പ്രധാന വേദികള്‍ 

കോഴിക്കോട്‌:  ജില്ലാതല ഓണാഘോഷത്തിന്റെ ഉദ്ഘാടനം സെപ്റ്റംബര്‍ 9ന് ടാഗോര്‍ ഹാളില്‍ നടക്കും.ടാഗോര്‍ഹാള്‍, ടൗണ്‍ഹാള്‍, മാനാഞ്ചിറ എന്നീ മൂന്നു പ്രധാന വേദികളിലായാണ് 9, 10, 11, 12 തീയതികളില്‍ ജില്ലയിലെ ഓണാഘോഷം നടക്കുക....

മനോരമയ്ക്ക് തോമസ്‌ ഐസക്കിന്‍റെ തുറന്ന കത്ത്

സുഹൃത്തേ,അസൂയപ്പെടുത്തുന്ന കൂട്ടായ്മയിലൂടെ പ്രളയക്കെടുതികളെ കേരളം അതിജീവിക്കുകയാണല്ലോ. ലോകരാജ്യങ്ങളും ദേശീയ, അന്തർദേശീയ മാധ്യമങ്ങളുമൊക്കെ ഈ ഒരുമയ്ക്കു മുന്നിൽ വിസ്മയിച്ചു നിൽക്കുകയാണ്. കേരളമെന്ന കണ്ണാടിയിൽ മലയാളിയെന്ന പ്രതിബിംബം തെളിഞ്ഞ സന്ദർഭം. താങ്കളുടെ പത്രമടക്കമുള്ള മാധ്യമങ്ങളും ചേർന്ന്...
spot_imgspot_img