കേരളം നെഹ്റുട്രോഫി കമന്ററി മത്സരം By athmaonline - 31st July 2019 0 142 FacebookTwitterPinterestWhatsApp ആലപ്പുഴ: നെഹ്റുട്രോഫി ജലോത്സവത്തിന്റെ ഭാഗമായി വിദ്യാർഥികൾക്കായി കമന്ററി മത്സരം സംഘടിപ്പിക്കുന്നു. പ്ലസ്ടു, കോളേജ് വിദ്യാർഥികൾ ആഗസ്‌ത് മൂന്നിന് വൈകിട്ട് അഞ്ചിനകം രജിസ്‌റ്റർചെയ്യണം. ഫോൺ: 8943870931, 8089806808.