Homeകേരളം

കേരളം

കലയുടെ തുടിപ്പിനായ് “തുടിപ്പ് – 2018”

ശരണ്യ എംകോഴിക്കോട്: കലയും കലാകാരന്മാരും നിരന്തരം അക്രമിക്കപ്പെടുന്ന കാലം. ലോകമറിയേണ്ട നിരവധി കഴിവുണ്ടായിട്ടും ആരുമറിയാതെ പോകുന്ന ജീവിതങ്ങൾ. അവഗണനകൾ കുന്നു കൂടുമ്പോൾ കലാ ജീവിതത്തോട് വിരക്തി തോന്നി ഇഷ്ടങ്ങൾ ഉപേക്ഷിക്കുന്ന കലാകാരന്മാർ. ചിലരാവട്ടെ...

സഹപാഠിക്കൊരു ചങ്ങാതിപ്പൊതി: രണ്ടാംഘട്ടം

പ്രളയദുരിതത്തിൽപ്പെട്ട കുട്ടികളെ സഹായിക്കുന്നതിനുള്ള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ 'സഹപാഠിക്കൊരു ചങ്ങാതിപ്പൊതി' പദ്ധതി പ്രകാരം സഹായകിറ്റുകളുമായി രണ്ടാംഘട്ടം യാത്രയാകുന്ന വാഹനങ്ങൾ സഹകരണ, ദേവസ്വം, ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഫ്‌ളാഗ് ഓഫ് ചെയ്തു....

KLF: ഫിബ്രവരി 8 മുതല്‍ 11 വരെ കോഴിക്കോട് കടപ്പുറത്ത്

കോഴിക്കോട്: മൂന്നാമത് കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ 2018 ഫെബ്രു: 8, 9, 10, 11 തിയ്യതികളിൽ കോഴിക്കോട് കടപ്പുറത്ത് വെച്ച് നടക്കും. എഷ്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ സാഹിത്യ-സാംസ്കാരികോത്സവമാണ് കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ....

സഹായം ആവശ്യമുള്ളവർ ജില്ലാ കൺട്രോൾ റൂമുകളിൽ ബന്ധപ്പെടുക: നാവികസേന നിർദ്ദേശം

തിരുവനന്തപുരം: പ്രളയ ബാധിത പ്രദേശങ്ങളിൽ നിന്നും സഹായത്തിനായി വിളിക്കേണ്ട നാവികസേനയുടെ നമ്പർ എന്ന പേരിൽ പ്രചരിക്കുന്ന ഫോണിൽ വിളിക്കരുതെന്ന് ഔദ്യോഗിക അറിയിപ്പ്.o4842879999 എന്ന നമ്പറിൽ വിളിച്ചാൽ നേവിയുടെ സഹായമെത്തും എന്ന തരത്തിലുള്ള മെസ്സേജുകൾ...

ടിക് ടോക് കോണ്ടെസ്റ്റ്

ലഹരി വിരുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി കേരള സംസ്ഥാന ലഹരി വർജ്ജന മിഷൻ ടിക് ടോക് കോണ്ടെസ്ററ് സംഘടിപ്പിക്കുന്നു. ലഹരി ഉപയോഗം വ്യക്തികളിലും സമൂഹത്തിലും ഉണ്ടാകുന്ന പ്രശ്നങ്ങൾ ആവണം ടിക് ടോക്...

കപ്പടിച്ച് പുരാവസ്തുവകുപ്പ്

ഓണം വാരാഘോഷ സമാപന സാംസ്‌കാരിക ഘോഷയാത്രയിൽ സർക്കാർ വിഭാഗത്തിൽ പുരാവസ്തു വകുപ്പിന്റെ ഫ്‌ളോട്ട് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ‘ഓണാട്ടുകരയിലെ കെട്ടുത്സവങ്ങളുടെ’ മാതൃകയാണ് പുരാവസ്തു വകുപ്പ് അവതരിപ്പിച്ചത്.  പ്രളയ ദുരിതാശ്വാസത്തിനായി കാര്യക്ഷമമായി പ്രവർത്തിച്ച കേരളത്തിന്റെ...

സാറാ ജേക്കബ് കോഹൻ

സി.ടി തങ്കച്ചൻമട്ടാഞ്ചേരി കൊച്ചങ്ങാടി മുതൽ പരദേശി സിനഗോഗ് വരെ നീണ്ടു കിടക്കുന്ന റോഡിനിരുവശവും ഒരു കാലത്ത് നിരവധി യഹൂദ കുടുംബങ്ങൾ താമസിച്ചിരുന്നു. കറുത്ത ജൂതരും വെളുത്ത ജൂതരും കൊച്ചിയിലുണ്ടായിരുന്നു' കൊച്ചങ്ങാടിയിലായിരുന്നു കറുത്ത ജൂതരുടെ...

ആകാശവാണി മുൻ വാർത്താ അവതാരകൻ ഗോപൻ അന്തരിച്ചു

ആകാശവാണി മുൻ വാർത്താ അവതാരകൻ ഗോപൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഡൽഹിയിലായിരുന്നു അന്ത്യം. ആകാശവാണിയിൽ ദീർഘകാല വാർത്താ അവതാരകനായിരുന്നു. ഗോപൻ എന്ന പേരിലാണ് ദില്ലിയിൽ നിന്ന് മലയാളം വാർത്തകൾ അവതരിപ്പിച്ചിരുന്നത്. പുകവലിക്കെതിരായ കേന്ദ്രസർക്കാർ പ്രചാരണം...

പുതുശ്ശേരി രാമചന്ദ്രൻ മാസ്റ്റർ അന്തരിച്ചു

മലയാളത്തിലെ പ്രമുഖകവിയും ഭാഷാഗവേഷകനും അദ്ധ്യാപകനുമായ പുതുശ്ശേരി രാമചന്ദ്രൻ അന്തരിച്ചു.മലയാളത്തിലെ വിപ്ലവ സാഹിത്യത്തിന്റെ മുന്നണിപ്പോരാളികളിലൊരാളായ ഇദ്ദേഹം സ്വാതന്ത്ര്യ സമരകാലം മുതൽ തൻ്റെ രചനകളിലൂടെ അതിനു ദിശാബോധം നൽകിമലയാളഭാഷയ്ക്ക് ശ്രേഷ്ഠപദവി നേടി എടുക്കുന്നതില്‍ ഏറ്റവും മുന്നില്‍...

കുഞ്ഞുണ്ണി മാസ്റ്റർ സ്മാരകം 23 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

നുറുങ്ങു കവിതകളിലൂടെ മലയാളി മനസ്സിൽ ഇടംനേടിയ കുഞ്ഞുണ്ണിമാഷിന് ജന്മനാടായ വലപ്പാട് സ്മാരകം ഒരുങ്ങി. വലപ്പാട് അതിയാരത്ത് തറവാടിനടുത്തായി നിർമ്മിച്ച സ്മാരകം സെപ്റ്റംബർ 23 രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം...
spot_imgspot_img