Homeകേരളംമലബാർ സാംസ്ക്കാരിക പൈതൃകോത്സവം നാളെ മുതൽ 26 വരെ കണ്ണൂരില്‍

മലബാർ സാംസ്ക്കാരിക പൈതൃകോത്സവം നാളെ മുതൽ 26 വരെ കണ്ണൂരില്‍

Published on

spot_imgspot_img

കണ്ണൂർ : സാംസ്ക്കാരിക പൈതൃകം നെഞ്ചേറ്റുന്ന നാടാണ് മലബാർ. സംസ്ക്കാരത്തിന്റെ ഉണർവിനും ഉയിർപ്പിനുമൊപ്പം ഇന്നലകളിലെ നല്ല നാളുകൾ കാത്തുസൂക്ഷിക്കുന്ന മണ്ണ്. ജനാധിപത്യ ജാഗ്രതയോടൊപ്പം ഇവയൊക്കെയും കാത്തുസൂക്ഷിക്കുകയാണ് മലബാർ സാംസ്ക്കാരിക പൈതൃകോത്സവത്തിന്റെ ലക്ഷ്യം.

ലോകത്തെ വിഴുങ്ങുന്ന അസഹിഷ്ണുതയിൽ മാനവികതയുടെ വെളിച്ചം കാത്തുവയ്ക്കേണ്ടത് ഓരോ ജനതയുടെയും ഉത്തരവാദിത്വമാണ്. പുരാരേഖ, പുരാവസ്തു, മ്യൂസിയം വകുപ്പിന്‍റെ നേതൃത്വത്തിൽ ഭാരത് ഭവന്റെയും, കേരള ഫോക്‌ലോർ അക്കാദമി, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുമായി ചേർന്ന് സംഘടിപ്പിക്കുന്ന പൈതൃകോത്സവത്തിന്റെ ലക്ഷ്യവും ഇത് തന്നെ.

മാർച്ച് 24 മുതൽ 26 വരെ കണ്ണൂർ ടൗൺ സ്ക്വയറിൽ നടക്കുന്ന പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം 24 ന് വൈകിട്ട് 6 മണിക്ക് കേരള നിയമസഭാ സ്പീക്കർ ശ്രീരാമകൃഷണന്‍ നിർവ്വഹിക്കും. പുരാവസ്തു പ്രദർശന ഉദ്‌ഘാടനം ആരോഗ്യ സാമൂഹ്യ നീതി വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ നിർവ്വഹിക്കും. കടന്നപ്പള്ളി രാമചന്ദ്രൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ  എംപി മാർ, എംഎൽഎ മാർ, മറ്റു ജനപ്രതിനിധികൾ, സാംസ്ക്കാരിക പ്രവർത്തകര്‍ എന്നിവര്‍ പങ്കെടുക്കും.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this