Homeകേരളം

കേരളം

ബി.സോണ്‍: നാളെ വി.ആര്‍.സുധീഷ് ഉദ്ഘാടനം ചെയ്യും

വടകര: കാലിക്കറ്റ് സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ ബി-സോണ്‍ കലോല്‍സവം "ഗോര്‍ണിക്ക 2018" നാളെ മടപ്പള്ളി ഗവ. കോളേജില്‍ തുടക്കമാകും. രചനാ മല്‍സരങ്ങളുടെ ഉദ്ഘാടനം രാവിലെ 09.00 മണിക്ക് പ്രശസ്ത കഥാകൃത്ത് വി.ആര്‍ സുധീഷ്...

പോക്സോ കേസുകള്‍ക്ക് മാത്രമായി പ്രത്യേക കോടതി

തിരുവനന്തപുരം: പോക്സോ കേസുകള്‍ക്ക് മാത്രമായി എറണാകുളത്ത് പ്രത്യേക കോടതി സ്ഥാപിക്കുവാൻ മന്ത്രിസഭാ തീരുമാനം. ഇതിനായി ഒരു ജില്ലാ ജഡ്ജ്, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്‍റ്, ബെഞ്ച് ക്ലാര്‍ക്ക് ഉള്‍പ്പെടെ 13 തസ്തികകള്‍ സൃഷ്ടിക്കും. നിര്‍ത്തലാക്കിയ എറണാകുളം...

സാറാ ജേക്കബ് കോഹൻ

സി.ടി തങ്കച്ചൻമട്ടാഞ്ചേരി കൊച്ചങ്ങാടി മുതൽ പരദേശി സിനഗോഗ് വരെ നീണ്ടു കിടക്കുന്ന റോഡിനിരുവശവും ഒരു കാലത്ത് നിരവധി യഹൂദ കുടുംബങ്ങൾ താമസിച്ചിരുന്നു. കറുത്ത ജൂതരും വെളുത്ത ജൂതരും കൊച്ചിയിലുണ്ടായിരുന്നു' കൊച്ചങ്ങാടിയിലായിരുന്നു കറുത്ത ജൂതരുടെ...

എയര്‍ പ്രോഡക്ട്‌സിന്റെ കൊച്ചി ഇന്‍ഡസ്ട്രിയല്‍ ഗ്യാസ് കോംപ്ലക്‌സിന് അംഗീകാരം

കൊച്ചി : എയര്‍ പ്രോഡക്ട്‌സിന്റെ കൊച്ചി ഇന്‍ഡസ്ട്രിയല്‍ ഗ്യാസ് കോംപ്ലക്‌സിന് ഐഎസ്ഒ 9001:2015 അംഗീകാരം ലഭിച്ചു. ബിപിസിഎല്‍ കൊച്ചി റിഫൈനറിയുടെ ഇന്റഗ്രേറ്റഡ് റിഫൈനറി എക്‌സ്പാന്‍ഷന്‍ പ്രോജക്ടിന്റെ ഭാഗമാണ് ഗ്യാസ് കോംപ്ലക്‌സ്. ഇതാദ്യമായാണ് കൊച്ചി...

കലാകൂട്ടായ്മയ്ക്ക്‌ തുടക്കം

കൊയിലാണ്ടി:  പ്രളയാനന്തര കേരളത്തിന് കൈത്താങ്ങാവാൻ കൊയിലാണ്ടി പരിസര പ്രദേശത്തെ വിവിധ കലാമേഖലകളിൽ പ്രാവീണ്യം നേടിയ 200ൽപ്പരം കലാകാരന്മാർ ഒരുക്കുന്ന 'കലാകൂട്ടായ്മ'യ്ക്ക്‌ വർണാഭമായ തുടക്കം. പ്രവാസിയും കലാകാരനുമായ കൊയിലാണ്ടി സ്വദേശി ശശി കാവുംവട്ടത്തിന്റെ ഭാര്യ...

മലയാളം അധ്യാപക ഒഴിവ്

കുമാരപുരം ഗവ. ഹയര്‍സെക്കന്ററി സ്‌കൂളില്‍ ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ എച്ച്.എസ്.എസ്.ടി. സീനിയര്‍ മലയാളം അധ്യാപക ഒഴിവ്. താത്പര്യമുളളവര്‍ അസല്‍ രേഖകളുമായി സെപ്റ്റംബര്‍ 23 ന് രാവിലെ 10 ന് ഓഫീസില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

പ്രഥമ മാണിക്യശ്രീ പുരസ്കാരം കലാമണ്ഡലം അപ്പുമാരാർക്ക്

ഇരിങ്ങാലക്കുട: കൂടൽമാണിക്യം ദേവസ്വത്തിന്റെ പ്രഥമ പുരസ്കാരം മാണിക്യ ശ്രീ മുതിർന്ന കഥകളി ചെണ്ട കലാകാരൻ കലാമണ്ഡലം എസ്. അപ്പുമാരാർക്ക്‌. കഥകളി ചെണ്ട കലാകാരനായിരുന്ന കൊടുങ്ങല്ലൂർ അലങ്കാരത്ത് മാരാത്ത് ശങ്കരൻകുട്ടി മാരാരുടെ മകനായ അപ്പുമാരാർ...

കോഴിക്കോടിനെ ശുചീകരിക്കാന്‍ ശുചിത്വ മൊബൈല്‍ ആപ്പ്

കോഴിക്കോട്: ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ശുചിത്വമിഷന്റെയും നേതൃത്വത്തില്‍ പുറത്തിറക്കുന്ന ശുചിത്വ കോഴിക്കോട് മൊബൈല്‍ ആപ്പ് ജില്ലയ്ക്ക് സമര്‍പ്പിച്ചു. ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് ബീച്ചില്‍ നടന്ന പരിപാടിയില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍...

ശബരിമലയിൽ എല്ലാ സ‌്ത്രീകൾക്കും പ്രവേശനം അനുവദിക്കണം: സുപ്രീം കോടതി

ന്യൂ ഡല്‍ഹി: ശബരിമലയിൽ പ്രായഭേദമന്യേ സ‌്ത്രീകൾക്ക് പ്രവേശനം അനുവദിക്കണമെന്ന് സുപ്രീംകോടതി ഭരണഘടനാബെഞ്ച‌് വിധിച്ചു. ചീഫ‌് ജസ്റ്റിസ‌് ദീപക‌് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന്റേതാണ് ചരിത്രപ്രധാനമായ ഈ വിധി. സ്ത്രീ പ്രവേശനത്തിന് പ്രായഭേദമില്ല. എല്ലാ സ്ത്രീകള്‍ക്കും ശബരിമലയില്‍...

അക്ഷരത്തണല്‍ ഒരുക്കാം

കേരള പുന:നിര്‍മ്മിതിയുടെ ഭാഗമായി 'അക്ഷരത്തണല്‍' തയ്യാറാവുന്നു. പ്രളയം തകര്‍ത്ത സ്‌കൂള്‍ ലൈബ്രറികള്‍ നിറയ്ക്കാനായി പുസ്തകങ്ങള്‍ ശേഖരിക്കുന്നു. മലപ്പുറം വഴയൂര്‍ ഈസ്റ്റിലെ സാഫി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡിയില്‍ വെച്ചാണ് ശേഖരണം നടക്കുന്നത്. പുതിയതും...
spot_imgspot_img