Homeകേരളംഅക്ഷരത്തണല്‍ ഒരുക്കാം

അക്ഷരത്തണല്‍ ഒരുക്കാം

Published on

spot_img

കേരള പുന:നിര്‍മ്മിതിയുടെ ഭാഗമായി ‘അക്ഷരത്തണല്‍’ തയ്യാറാവുന്നു. പ്രളയം തകര്‍ത്ത സ്‌കൂള്‍ ലൈബ്രറികള്‍ നിറയ്ക്കാനായി പുസ്തകങ്ങള്‍ ശേഖരിക്കുന്നു. മലപ്പുറം വഴയൂര്‍ ഈസ്റ്റിലെ സാഫി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡിയില്‍ വെച്ചാണ് ശേഖരണം നടക്കുന്നത്. പുതിയതും പഴയതുമായ പുസ്തകങ്ങള്‍ നല്‍കാന്‍ താല്‍പര്യമുള്ളവര്‍ സെപ്തംബര്‍ 30ന് മുന്‍പ് സാഫി കോളേജില്‍ എത്തിക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 7025813561, 9946378165, 9544140871, 7591957100

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

ടൂറിസം ദിനത്തില്‍ അവാര്‍ഡ് തിളക്കം; കാന്തല്ലൂരിന് രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ് ഗോള്‍ഡ് അവാര്‍ഡ്

തിരുവനന്തപുരം: ടൂറിസം ദിനത്തില്‍ കേരളത്തിന് അവാര്‍ഡ് തിളക്കം. ഇടുക്കി ദേവികുളം കാന്തല്ലൂര്‍ പഞ്ചായത്തിന് രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ്...

ഡോ. സിപി മേനോന്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കൊച്ചി: ഡോ. സിപി മേനോന്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2022-23 വര്‍ഷങ്ങളിലായി ആറ് പേര്‍ക്കാണ് പുരസ്‌കാരം സമ്മാനിക്കുന്നത്. 2022ലെ അവാര്‍ഡുകള്‍ക്ക്...

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി ജൂഡ് ആന്തണിയുടെ ‘2018’

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി ജൂഡ് ആന്തണി സംവിധാനം ചെയ്ത 2018. ഗിരീഷ് കാസറവള്ളിയാണ് അഭിമാന വാര്‍ത്ത പങ്കുവച്ചത്....

ഏഷ്യയിലെ മികച്ച നടന്‍; രാജ്യാന്തര നേട്ടവുമായി ടൊവിനോ

അഭിനയ മികവിനുള്ള രാജ്യാന്ത പുരസ്‌കാരത്തിന് അര്‍ഹനായി ടൊവിനോ തോമസ്. നെതര്‍ലന്‍ഡ്‌സിലെ ആംസ്റ്റര്‍ഡാമില്‍ നിന്നുള്ള സെപ്റ്റിമിയസ് അവാര്‍ഡ്‌സില്‍ മികച്ച ഏഷ്യന്‍...

More like this