HomeINDIA

INDIA

രജീന്ദര്‍ സച്ചാര്‍ അന്തരിച്ചു

അഭിഭാഷകനും മനുഷ്യാവകാശപ്രവര്‍ത്തകനും ദല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസുമായ രജീന്ദര്‍ സച്ചാര്‍ (94) അന്തരിച്ചു. മുസ്‌ലീം സമുദായത്തിന്റെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ അവസ്ഥയെക്കുറിച്ച് പഠിച്ച് ഇന്ത്യന്‍ മുസ്‌ലിങ്ങളെ മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതിനായുള്ള ശുപാര്‍ശകളും പരിഹാരനടപടികളും...

മോഹന്‍ലാലിനും നമ്പിനാരായണനും പത്മഭൂഷണ്‍

ന്യു ഡൽഹി: ഈ വർഷത്തെ പത്മാപുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. നടന്‍ മോഹന്‍ലാലും നമ്പിനാരായണനും പത്മഭൂഷണ്‍ പുരസ്കാരത്തിന്‌ അർഹരായി. ഭാരതരത്നം, പത്മവിഭൂഷൺ എന്നിവ കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയാണ് പത്മഭൂഷൺ. മോഹൻലാലും നമ്പിനാരായണനും...

മുന്‍ പ്രധാനമന്ത്രി എ. ബി. വാജ്പേയ് അന്തരിച്ചു

ന്യൂഡല്‍ഹി: അരനൂറ്റാണ്ടോളം ദേശീയരാഷ്ട്രീയത്തില്‍ നിറസാന്നിധ്യമായിരുന്ന, മുന്‍പ്രധാനമന്ത്രിയും ബിജെപി സ്ഥാപകഅധ്യക്ഷനുമായ അടല്‍ ബിഹാരി വാജ്പേയ് അന്തരിച്ചു. 94 വയസ്സായിരുന്നു. ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ വ്യാഴാഴ്ച വൈകിട്ട് നാലിനായിരുന്നു അന്ത്യം....

മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള നീക്കവുമായി ഐഎസ്ആർഒ

ന്യൂഡൽഹി: രാജ്യത്തിന്റെ എഴുപത്തഞ്ചാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച‌് മനുഷ്യനെ ബഹിരാകാശത്ത‌് എത്തിക്കാനുള്ള നീക്കവുമായി ഐഎസ‌്ആർഒ. രണ്ടോ മൂന്നോ പേർ അടങ്ങുന്ന ബഹിരാകാശപേടകം 2022 ആഗസ്റ്റിൽ വിക്ഷേപിക്കും. ഇതിന്റെ തുടർച്ചയായി സ്ഥിരം ബഹിരാകാശനിലയം...

ദി കോമ്പസ്: ഡൽഹിയിലെ വിദ്യാർത്ഥി കൂട്ടായ്മയുടെ പുതിയ മാധ്യമ സംരഭം

നവമാധ്യമ രംഗത്ത് പൂർണ്ണമായും വിദ്യാർത്ഥികളുടേതായ ഒരു കാൽവെപ്പാണ് ദി  കോമ്പസ്  വെബ് പോർട്ടൽ. ഈ മാസം 29 ന് ലോഞ്ച് ചെയ്യാനിരിക്കുന്ന thecompass.in എന്ന വെബ് സൈറ്റ് ഇന്ത്യയിലെ നവ മാധ്യമ ലോകത്ത് ഒരു പുത്തന്‍ കാല്‍വെപ്പാണ്‌.ഡൽഹിയിലെ...

ഗാന്ധിയും അംബേദ്കറും ഇന്ത്യയുടെ ഭാഗ്യം – രാമചന്ദ്ര ഗുഹ

നൂറ ടിഗാന്ധിയുടെയും അബേദ്ക്കറിന്റെയും ആശയങ്ങള്‍ പരസ്പര വിരുദ്ധമാണെന്ന് കരുതുമ്പോള്‍ കൂടി ഗാന്ധിയും അബേദ്ക്കറും തമ്മിലുള്ള ബന്ധം ഊഷ്മളമായിരുന്നുവെന്നും രണ്ടുപേരും ഇന്ത്യയുടെ ഭാഗ്യമാണെന്നും രാമചന്ദ്ര ഗുഹ. കോഴിക്കോട് വെച്ച് നടക്കുന്ന നാലാമത് കേരള സാഹിത്യോത്സവത്തിന്റെ ഭാഗമായി...

മുതിർന്ന മാധ്യമപ്രവർത്തകൻ കുൽദീപ് നയ്യാർ അന്തരിച്ചു.

മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ കുൽദീപ് നയ്യാർ (95) അന്തരിച്ചു. ബുധനാഴ്ച അർധരാത്രിയോടെയായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമത്തിലായിരുന്നു. സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ലോധി റോഡ് ശ്മശാനത്തിൽ നടക്കും.ഇടതുപക്ഷ രാഷ്ട്രീയത്തോട്...

സംസ്‌ഥാനത്തിന്‌ പുറത്ത്‌ തെരഞ്ഞെടുപ്പു ഡ്യൂട്ടിക്ക് നിയോഗിക്കുന്ന പോലീസുകാ‍ർക്ക് മതിയായ സൗകര്യങ്ങള്‍ ഉറപ്പുവരുത്തണം: മുഖ്യമന്ത്രി

തിരുവനന്തപുരം: തെരഞ്ഞെടുപ്പു ഡ്യൂട്ടിക്കായി കൊണ്ടുപോകുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മടക്കയാത്രയിലടക്കം മതിയായ സൗകര്യങ്ങള്‍ ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോടും സിആര്‍പി.എഫിനോടും ആവശ്യപ്പെട്ടു.ബീഹാറില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട കേരളത്തില്‍...

കുട്ടിയാനയുടെ ജഡവുമായി അമ്മയാന

ന്യൂഡൽഹി: കുട്ടിയാനയുടെ ജഡം തുമ്പിക്കൈയിലേറ്റി റോഡിന് നടുവിലൂടെ നീങ്ങുന്ന അമ്മയാന. റോഡിന്റെ മറുവശത്തെത്തുമ്പോൾ ജഡം തുമ്പിക്കൈയിൽ നിന്ന് താഴേക്ക് ഊർന്നുവീണു. പിന്നെയാ അമ്മയാനയ്ക്ക് ഒരടി പോലും നീങ്ങാനാവുന്നില്ല.https://twitter.com/ParveenKaswan/status/1136932777155108865?s=09സങ്കടപ്പെട്ട് നിൽക്കുന്ന അമ്മയാനയ്ക്കരികിലേക്ക് ഒരു കൂട്ടം...

ഇന്ത്യയിലെ ആദ്യ സിനിമാ മ്യൂസിയം നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്തു

ഇന്ത്യയിലെ ആദ്യ സിനിമാ മ്യൂസിയം മുംബൈ പെഡാർ റോഡിലെ ഫിലിം ഡിവിഷനിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്തു. ചലച്ചിത്രങ്ങളുടെ വ്യാജപതിപ്പുകൾ തടയാൻ 1952-ലെ സിനിമാനിയമം ഭേദഗതിചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിക്കൊപ്പം വാർത്താവിതരണവകുപ്പ്...
spot_imgspot_img