Homeവായന

വായന

ആനയ്ക്കുണ്ടൊരു കഥ പറയാൻ

പോൾ സെബാസ്റ്റ്യൻകരയിൽ ജീവിക്കുന്ന ഏറ്റവും വലിയ ജീവിയും കരയിൽ ജീവിക്കുന്ന ഏറ്റവും ബുദ്ധി കൂടിയതെന്നവകാശപ്പെടുന്ന ജീവിയും തമ്മിലുള്ള ഇണക്കത്തിന്റെയും പിണക്കത്തിന്റെയും ആധിപത്യശ്രമങ്ങളുടെയും പ്രതിഷേധത്തിന്റെയും അടിമത്തത്തിന്റെയും സ്നേഹത്തിന്റെയും സഹവർത്തിത്തത്തിന്റെയും കഥകളാണ് 'ആനക്കുണ്ടൊരു കഥ പറയാൻ'...

ആകാശവും ഭൂമിയും നിറയുന്ന വാക്കുകൾ

വായന ഡോ.സന്തോഷ്‌ വള്ളിക്കാട്വാക്ക്‌ വെറും വാക്കല്ല,അതിന്‌ ഉറുമ്പിന്റെ കണ്ണുംപൂവിന്റെ ഹൃദയവുമുണ്ട്‌.കടലോളം ആഴവുംആകാശത്തോളം വിസ്തൃതിയുമുണ്ട്,വാക്കുകളില്‍ തേനിന്റെ മാധുര്യവുംകാഞ്ഞിരത്തിന്റെ കയ്പ്പുമുണ്ട്‌,വാക്കുകളില്‍ മറഞ്ഞു നിൽക്കുന്ന കൊടുങ്കാറ്റ്‌ആർത്തലയ്ക്കുന്ന കടല്‍, കണ്ണീരിനുപ്പ്‌.വാക്കുകള്‍ മുളക്കുന്ന കുന്നുകളില്‍ നിന്നാണ്‌കവികള്‍ ജീവിതം തേടിയത്‌ഇവിടെ ഡോ.കെ മുരളീധരനും വാക്കിന്റെ ഒഴുക്കില്‍ കവിയാകുന്നു. “വൈദ്യത്തിന്റെ ഭൂമിയും...

പ്രതിചരിത്രത്തിന്റെ കനലെരിയുന്ന കരിക്കോട്ടക്കരി

സനൽ ഹരിദാസ്ഡി. സി കിഴക്കേമുറി ജന്മശതാബ്ദി നോവൽ മത്സരത്തിൽ തിരഞ്ഞെടുക്കപ്പെടുകയും 2014-ൽ പ്രസിദ്ധീകൃതമാവുകയും ചെയ്ത നോവലാണ് വിനോയ് തോമസിന്റെ 'കരിക്കോട്ടക്കരി'. കരിക്കോട്ടക്കരി എന്നത് ഒരു സ്ഥലനാമമാണ് നോവലിൽ. ക്രിസ്ത്യാനികളായി പരിവർത്തിപ്പിക്കപ്പെട്ട പുലയരാണ് കരിക്കോട്ടക്കരി...

പച്ചയ്ക്ക് കൊളുത്തിയ ഭാഷ കൊണ്ടെഴുതിയ കവിതകൾ

ഡോ. കെ. എസ്. കൃഷ്ണകുമാർവായനാനുഭവം:  മൊണാലിസൻ (കവിത  സമാഹാരം) - ശ്യാം കൃഷ്ണ ലാൽ ഇത്ര നാളും കണ്ടും കേട്ടും അനുഭവിച്ചുമറിഞ്ഞ ജീവിതത്തിനെ കൂടുതൽ സത്യപ്പെടുത്തുന്ന എഴുത്തുകൾ ചേർത്തു വച്ചതാണ് ശ്യാം കൃഷ്ണ...

‘അഗ്നിച്ചിറകുകളി’ല്‍ നിന്നു ‘വിരലറ്റ’ത്തിലേക്കുള്ള ദൂരം

വായന അഹമ്മദ് കെ മാണിയൂര്‍ (എപിജെ അബ്ദുല്‍ കലാമിന്‍റെ 'അഗ്നിച്ചിറകുകള്‍', മുഹമ്മദലി ശിഹാബിന്‍റെ 'വിരലറ്റം' എന്നീ പുസ്തകങ്ങളെക്കുറിച്ചുള്ള ഹ്രസ്വമായൊരു താരതമ്യപഠനം)സാമൂഹിക സാംസ്കാരിക പ്രവര്‍ത്തനവീഥികളില്‍ സ്വജീവിതം സമര്‍പ്പിക്കുകയും സമൂഹത്തെ അത്തരം സംരംഭങ്ങളിലേക്ക് പ്രേരിപ്പിക്കുകയും ചെയ്യുന്ന ധാരാളം...

ഗുൽമോഹർ പൂത്തു തുടങ്ങി

ഇഹ്സാനുൽ ഹഖ്അറബിക്കഥകളിലെ ആയിരത്തൊന്നു രാവുകളെ കുറിച്ച് കേട്ടിട്ടില്ലേ? കഥ പറഞ്ഞിട്ടും പറഞ്ഞിട്ടും അവസാനിക്കാതെ, വീണ്ടും വീണ്ടും കേൾക്കാനാഗ്രഹിക്കുന്ന കഥകളാണതിൽ നിറയെ. ജാബിർ മലയിൽ എഴുതിയ 'വീണ്ടും പൂക്കുന്ന ഗുൽമോഹർ' വായിച്ചിരുന്നാൽ ഒരു വേള...

വെയിൽവഴികളിലെ ശലഭസഞ്ചാരങ്ങൾ

വായന സഹർ അഹമ്മദ്പുസ്തകം : വെയിൽവഴികളിലെ ശലഭസഞ്ചാരങ്ങൾ (ഓർമ്മ, ചിന്ത, അനുഭവം) രചന : സബീന എം. സാലി പ്രസാധകർ: സൈകതം ബുക്സ് വില: 120 രൂപ പേജ്: 119കഥ, കവിത, നോവൽ, ഓർമ്മക്കുറിപ്പുകൾ തുടങ്ങി സാഹിത്യത്തിന്റെ വ്യത്യസ്ത മേഖലകളിൽ...

ദൈവത്തെ പുനർവായിക്കുമ്പോൾ..

വായന ഗിരീഷ് കാരാടിഈ വർഷത്തെ സാഹിത്യ അക്കാദമി പുരസ്കാരം കരസ്ഥമാക്കിയ ശ്രീജിത്ത് പൊയിൽക്കാവിന്റെ 'ദ്വയം' സമകാലീന സാമൂഹ്യ യാഥാർത്ഥങ്ങൾക്ക് നേരെ തിരിച്ച് വെച്ച ഒരു ലോഹകണ്ണാടിയാണ്.ലോഹ കണ്ണാടി പോലെ തകർക്കാൻ കഴിയാത്ത സാമൂഹ്യ യാഥാർത്ഥ്യങ്ങളാണ്...

നിത്യാന്തരംഗം

രഘു. കെ. വണ്ടൂർആദ്ധ്യാത്മിക ചോദനകള്‍ സ്വപ്ന പ്രതീക്ഷയുടെ തലം തേടുന്നത് സ്വര്‍ഗ്ഗകാമനയുടെ സ്വീകാര്യതയോ, നരകത്തിന്‍റെ നിരാകരണമോ അല്ല. ബുദ്ധിയും വിവേകവും അവബോധവും ശാസ്ത്രീയത നല്‍കുന്ന സൗമ്യതയിലൂടെ പരിണമിക്കേണ്ടുന്ന യുക്തിയുടെ ആകാശമാണ്‌. നനവുള്ള മേഘങ്ങളുടെ...

പത്തിൽ പത്ത്! അഥവാ കവിതയുടെ ഗോൾക്കുപ്പായങ്ങൾ

വായന സുരേഷ് നാരായണൻആകർഷകമായതിനെ വിശേഷിപ്പിക്കാൻ നമ്മൾ ട്രീറ്റ് എന്ന വാക്ക് ഉപയോഗിക്കാറുണ്ട്. "ബൈപോളാർ കരടി" ആവട്ടെ, ട്രീറ്റിൽ നിന്ന് ഒരുപടി ഉയർന്ന്  ഫീസ്റ്റ് എന്ന ലെവലിലേക്കെത്തുന്നു. പത്തൊമ്പതാം പേജിലെ 'താണ്ടയുടെ ഉയിർപ്പിൽ' കാണാം മഹത്തായ ആ ഉയർത്തെഴുന്നേൽക്കൽ. "മക്കളാരും ഉമ്മ...
spot_imgspot_img