Homeചിത്രകല

ചിത്രകല

‘കമൂറ’യുടെ കലാ-നാടക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍

കേരളം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതിദുരന്തത്തെ ഏതാണ്ട് അതിജീവിച്ചു വരികയാണ്. റിലീഫ് ക്യാമ്പുകളിലും ബാധിതപ്രദേശങ്ങളിലും ദുരന്തത്തിന്റെയും നഷ്ടത്തിന്റെയും ആഘാതം മാനസികമായി പല രീതിയിൽ ബാധിച്ച കുട്ടികളും വൃദ്ധരും രോഗികളും ഭിന്നശേഷിക്കാരും ഒരുപാടുണ്ട്.  ഭൗതികവിഭവങ്ങൾക്ക് പുറമെ...

കലയും കലാമിറ്റിയും

ഡോ. എം. സജീഷ്. കല ഒരു നാടിന്റെ സാംസ്കാരിക മുന്നേറ്റത്തിന്റെ ഇന്ധനമാണ്. പ്രത്യേകിച്ച് കുട്ടികളുടെ കലോത്സവങ്ങൾ. ഇത്തവണ സ്കൂൾ-കോളേജ് കലോൽസവങ്ങൾ വേണ്ടെന്ന് വെക്കണമെന്ന ചിലരുടെ നിർദ്ദേശങ്ങൾക്കുള്ള പ്രതികരണം കൂടിയാണിത്. പ്രകൃതി ദുരന്തങ്ങൾ എന്ന് വേണ്ട...

‘കല’ കള്‍ച്ചറല്‍ ഫെസ്റ്റ്

മഞ്ചേരി: കേരള ആര്‍ട്ട് ആന്റ് ലിറ്ററേച്ചര്‍ അക്കാദമിയുടെ (കല) ആഭിമുഖ്യത്തില്‍ 'കല' കള്‍ച്ചറല്‍ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. ഡിസംബര്‍ 22ന് ആരംഭിക്കുന്ന ഫെസ്റ്റ് ഡോ. ഖദീജ മുംതാസ് ഉദ്ഘാടനം ചെയ്യും.സമൂഹത്തിലെ സ്ത്രീ സാന്നിദ്ധ്യവും സാമൂഹിക...

കെജി ഹര്‍ഷന്‍ പുരസ്‌കാരം യുകെ രാഘവന്‍ മാസ്റ്റര്‍ക്ക്

പ്രശസ്ത ചിത്രകാരന്‍ കെജി ഹര്‍ഷന്‍ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിന് യുകെ രാഘവന്‍ മാസ്റ്റര്‍ അര്‍ഹനായി. ചിത്രകാരന്‍, കവി തുടങ്ങി സാംസ്‌കാരിക മേഖലയില്‍ നിറഞ്ഞു നില്‍ക്കുന്ന കലാകാരനാണ് ഇദ്ദേഹം.കെജി ഹര്‍ഷന്‍ ഓര്‍മ്മകള്‍ക്ക് മൂന്നു വര്‍ഷം...

വിദ്യാര്‍ഥികള്‍ക്കായി അഖിലകേരള ചിത്രരചന മത്സരം

കണ്ണുര്‍: കൈരളി ബുക്സിന്‍റെ നേതൃത്വത്തില്‍ ജനുവരി 24 മുതല്‍ 29 വരെ കണ്ണൂര്‍ നായനാര്‍ അക്കാദമിയില്‍ നടക്കുന്ന കൈരളി ഇന്റര്‍നാഷണല്‍ കള്‍ച്ചറല്‍ ഫെസ്റ്റിവലിന്‍റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് അഖിലകേരള ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു. യു.പി,...

ഓർക്കുക വല്ലപ്പോഴും; പി. ഭാസ്കരൻ അനുസ്മരണം

കേരള സംസ്ഥാന പൊതുജന സമ്പർക്ക വകുപ്പും ചെന്നൈ മലയാളി സാംസ്കാരിക കൂട്ടായ്മായായ ദക്ഷിണയും, ഭരത്‌ ഭവനും സംയുക്തമായി സംഘടിപ്പിക്കുന്ന 11-മാത്‌ പി.ഭാസ്കരൻ അനുസ്മരണ പരിപാടിക്ക്‌ ഇന്ന് വൈകീട്ട്‌ തുടക്കമാവും. ' ഓർക്കുക വല്ലപ്പോഴും'...

ദൃശ്യവിരുന്നായി മെറ്റാജിങ്കിള്‍ കലാവതരണം

നവംബര്‍ 9 മുതല്‍ 11 വരെ നടക്കുന്ന കൃത്യ അന്താരാഷ്ട്ര പൊയട്രി ഫെസ്റ്റിവലിന്റെ ഭാഗമായ കര്‍ട്ടന്‍ റൈസറായി അരങ്ങേറിയ മെറ്റാജിങ്കിള്‍  ദി പോസ്റ്റ്മാന്‍ ടോസ് നോട്ട് വെയിറ്റ് ഫോര്‍ ദി റൈസിംഗ് ടൈഡ് ...

ഇതാ ഒരു ഡ്രീം കാച്ചര്‍…

അനഘ സുരേഷ് നാളേക്ക് കുറേ സമ്പാദിക്കണം. എന്നിട്ട് വേണം എനിക്ക്... അങ്ങനെ പറയാന്‍ മാത്രമുള്ള സ്വപ്നങ്ങളോ നാളെയെ കുറിച്ചുള്ള വ്യാകുലതകളോ ഭാവിയെ കുറിച്ച് ഭൂതങ്ങളോടുള്ള വര്‍ത്തമാനങ്ങളൊന്നും ഇല്ലാത്ത ഒരാളാണ് ഈ കോഴിക്കോട്ടുകാരി. മടപ്പള്ളി കോളേജില്‍...

സദസ്സ്യരില്‍ വിസ്മയം തീര്‍ത്ത് കിംഗ് ലിയര്‍ കഥകളി അരങ്ങേറി

അനന്തപുരിയിലെ ലെവി ഹാളിന്റെ നിറഞ്ഞ സദസ്സ് കിംഗ് ലിയര്‍ കഥകളി ആവിഷ്‌കാരം ഏറ്റുവാങ്ങി. വില്യം ഷേക്സ്സ്പിയറിന്റെ വിഖ്യാത നാടകത്തിന് ഫ്രാന്‍സിലേയും കേരളത്തിലേയും കലാപ്രതിഭകള്‍ ചേര്‍ന്നാണ് കഥകളി ആവിഷ്‌കാരമൊരുക്കിയത്. കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ...

കഥകളി സോദാഹരണ പ്രഭാഷണവും അവതരണവും

തലശ്ശേരി: കേരള സംഗീത നാടക അക്കാദമി മലയാള വിഭാഗവും ഗവ. ബ്രണ്ണന്‍ കോളേജ് അകം സാംസ്‌കാരിക കൂട്ടായ്മയും സംയുക്തമായി കഥകളി സംഘടിപ്പിക്കുന്നു. കഥകളി അവതരണത്തോടൊപ്പം കഥകളി സോദാഹരണ പ്രഭാഷണവും സെപ്തംബര്‍ 27ന് കോളേജില്‍...
spot_imgspot_img