ആര്‍ട്ട് ഗാലറിയില്‍ ‘എവലൂഷന്‍ ടു ഡാര്‍ക്ക്’

0
406

കോഴിക്കോട്: കേരള ലളിതകലാ അക്കാദമിയുടെ ആര്‍ട്ട് ഗാലറിയില്‍ ‘എവലൂഷന്‍ ടു ഡാര്‍ക്ക്’ എത്തുന്നു. ഒക്ടോബര്‍ 20ന് ആര്‍ട്ട് ഗാലറിയില്‍ സംഘടിപ്പിക്കുന്ന പെയിന്റിംഗ് പ്രദര്‍ശനം വൈകിട്ട് 5മണിയ്ക്ക് മാതൃഭൂമി ആര്‍ട്ട് എഡിറ്റര്‍ മദനന്‍ ഉദ്ഘാടനം ചെയ്യും. പി.ജി ശ്രീനിവാസന്റെ രചനകളാണ് പ്രദര്‍ശനത്തിനെത്തുന്നത്. കെ എല്‍ കെ എ എക്‌സിക്യൂട്ടീവ് മെമ്പര്‍ പോള്‍ കല്ലാനോട്, ജോസഫ് എം വര്‍ഗ്ഗീസ്, ജോണ്‍സ് മാത്യു എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും. ഒക്ടോബര്‍ 24ന് ചിത്രപ്രദര്‍ശനം സമാപിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here