കാഞ്ഞങ്ങാടില്‍ വിജയമന്ത്രം

0
458

കാസര്‍ഗോഡ്: മേലാങ്കോട്ട് എസി കണ്ണന്‍ നായര്‍ സ്മാരക ഗവ. യുപി സ്‌കൂളില്‍ വിജയമന്ത്രം പരിപാടി സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 20ന് ഉച്ചയ്ക്ക് 2 മണിയോടെ ആരംഭിക്കുന്ന പരിപാടിയില്‍ സാഹിത്യ സല്ലാപം, ചാക്യാര്‍കൂത്ത് എന്നിവയാണ് ഉള്‍പ്പെടുത്തിയത്. സാഹിത്യ സല്ലാപത്തില്‍ പ്രഫ. കല്പറ്റ നാരായണനുമായി കുട്ടികളുടെ സല്ലാപവും കലാണ്ഡലം അനൂപ്, കലാമണ്ഡലം ശിവ പ്രസാദ് എന്നിവരുടെ നേതൃത്വത്തില്‍ ചാക്യാര്‍കൂത്ത് സോദാഹരണ ക്ലാസുമാണ് നടക്കുന്നത്. തുടര്‍ന്ന് വൈകിട്ട് 4 മണിയ്ക്ക് ധര്‍മ്മി സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ആന്റ് കള്‍ച്ചറല്‍ സെന്ററിന്റെ കൂത്തവതരണവും അരങ്ങേറും.

LEAVE A REPLY

Please enter your comment!
Please enter your name here