Homeചിത്രകലകൊല്‍ക്കത്തയില്‍ അഭിലാഷ് തിരുവോത്തിന്റെ ചിത്ര പ്രദര്‍ശനം

കൊല്‍ക്കത്തയില്‍ അഭിലാഷ് തിരുവോത്തിന്റെ ചിത്ര പ്രദര്‍ശനം

Published on

spot_imgspot_img

ലോക പ്രസിദ്ധരായ നിരവധി ചിത്രകാരന്മാരുടെ കാല്പാടുകൾ പതിഞ്ഞ കൊൽക്കത്തയിലെ മ്യൂസിയത്തിൽ കേരളത്തിലെ ഒരു ചിത്രകാരന്റെ ബുദ്ധചിത്രങ്ങൾ പ്രദർശിപ്പിക്കുന്നു. കോഴിക്കോട് നിന്നുള്ള കലാകാരൻ അഭിലാഷ് തിരുവോത്തിന്റെ ചിത്ര പ്രദര്‍ശനമാണ് കൊൽക്കത്തയിൽ നടക്കുന്നത്.

ജൂലൈ 13 മുതല്‍ 16 വരെ കൊല്‍ക്കത്തയില്‍ അക്കാദമി ഓഫ് ഫൈന്‍ ആര്‍ട്സിലാണ് പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. വാക്കിന്റെ മൂര്‍ച്ചയുള്ള വര്‍ണങ്ങളാല്‍ ചാലിച്ച അമ്പതോളം ബുദ്ധ ചിത്രങ്ങളുമായാണ് അഭിലാഷ് ചിത്ര പ്രദര്‍ശനത്തിനൊരുങ്ങുന്നത്.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this