കേരള ആര്‍ട്‌സ് സൊസൈറ്റിയുടെയും ആത്മ ക്രിയേറ്റീവ് ലാബിന്റെയും ആഭിമുഖ്യത്തില്‍ നടക്കുന്ന കംപ്ലീറ്റ് പോട്രൈറ്റ് ഫിഗര്‍ ടെക്‌നിക്ക് വര്‍ക്ക് ഷോപ്പിന് തുടക്കം. പ്രശസ്ത ചിത്രകാരന്‍ പ്രകാശന്‍ പുത്തൂരിന്റെ നേതൃത്വത്തിലാണ് ക്ലാസുകള്‍ നടക്കുന്നത്. രാജശേഖരന്‍ പരമേശ്വരന്‍ മുഖ്യാതിഥിയായെത്തിയ വര്‍ക്ക് ഷോപ്പ്, വെങ്ങളത്തുള്ള ആത്മ ക്രിയേറ്റീവ് ലാബിന്റെ ഓഫീസില്‍ രണ്ടു ദിവസങ്ങളിലായാണ് നടക്കുന്നത്.