Homeചിത്രകല

ചിത്രകല

ബൊഹീമിയന്‍സില്‍ ക്ലാസുകള്‍ ആരംഭിച്ചു

കൊയിലാണ്ടി: ആര്‍ട്ട് പഠിക്കാനും മെറ്റീരിയല്‍സിനും ഫോട്ടോ ഫ്രെയിമിനുമായി ആരംഭിച്ച 'ബൊഹീമിയന്‍സി'ല്‍ ചിത്ര രചനാ ക്ലാസുകള്‍ ആരംഭിച്ചു. ഒക്ടോബര്‍ 7നാണ് ബൊഹീമിയന്‍സിലെ ആദ്യ ബാച്ചിനുള്ള ക്ലാസുകള്‍ക്ക് തുടക്കമായത്. ചിത്രരചനാ മേഖലയിലെ പ്രശസ്തരാണ് ക്ലാസുകള്‍ക്ക് നേതൃത്വം...

ഇലുസ്ട്രേഷൻ ഓഫ് ബുദ്ധ മാർച്ച് 28 മുതൽ

സംഗീത് ബാലചന്ദ്രന്റെ ചിത്രപ്രദർശനം മാർച്ച് 28 മുതൽ കോഴിക്കോട് ആർട്ട് ഗാലറിയിൽ. 'ഇലുസ്ട്രേഷൻ ഓഫ് ബുദ്ധ എന്ന് പേര് നൽകിയ ചിത്ര പ്രദർശനത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കുന്നത് സാഹിത്യക്കാരനായ പി.എൻ.ദാസാണ്. ബുധനാഴ്ച്ച വൈകീട്ട് അഞ്ചു...

ധീ ആര്‍ട്ട്‌ ഗാലറിയില്‍ കലയുടെ വസന്തം

കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരില്‍ ഇനി കലയുടെ വസന്തം. സര്‍ഗ്ഗചേതനയുടെ ഈറ്റില്ലമായ ധീ ആര്‍ട്ട്‌ ഗാലറിയാണ് കാഴ്ചയുടെയും, മത്സരങ്ങളുടെയും, പരിശീലനങ്ങളുടെയും നിറക്കാഴ്ചകള്‍ ഒരുക്കുന്നത്. ആഗസ്റ്റ് 11-ന് പാഴ് വസ്തുക്കളില്‍ നിന്ന് കലാരൂപങ്ങള്‍ ഉണ്ടാക്കുന്നതും,...

ഫോട്ടോഗ്രാഫി, കാര്‍ട്ടൂണ്‍ ഏകാംഗപ്രദര്‍ശനങ്ങള്‍ 2019 – 20; ഗ്രാന്റിന് അപേക്ഷിക്കാം

കേരള ലളിതകലാ അക്കാദമി 2019-2020 വര്‍ഷത്തെ ഫോട്ടോഗ്രാഫി - കാര്‍ട്ടൂണ്‍ ഏകാംഗ പ്രദര്‍ശന ഗ്രാന്റിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു. പ്രദര്‍ശനം സംഘടിപ്പിക്കുന്നതിന് 50,000/-രൂപ വീതമാണ് ധനസഹായം നല്കുന്നത്. തിരഞ്ഞെടുക്കപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ സ്വന്തം രചനകളുടെ 8”...

ന്യുഡൽഹി ആർട് ബുക്ക് ഫെയർ 24, 25 തീയതികളിൽ

ന്യുഡൽഹി: ഇന്ദിരാ ഗാന്ധി ദേശീയ കലാ കേന്ദ്രം കലാ പുസ്തകോത്സവം സംഘടിപ്പിക്കുന്നു. ഫെബ്രവരി 24, 25 തീയതികളിൽ (ശനി, ഞായർ) ആണ് മേള. ദേശീയ - അന്താരാഷ്ട്ര പുസ്തക പ്രസാധകർ മേളയിൽ പങ്കെടുക്കും. കലാ...

ചിത്ര രചനാ മത്സരം: റിമയും രേവതിയും ദേവനന്ദയും ജേതാക്കള്‍

ക്ലിന്റിന്റെ ഓര്‍മ്മയില്‍ ആത്മ സംഘടിപ്പിച്ച ചിത്ര രചനാ മത്സരത്തില്‍ എല്‍പി വിഭാഗത്തില്‍ റിമയും, യുപി വിഭാഗത്തില്‍ രേവതി രാജീവും, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ദേവനന്ദ എസ്ബിയും ജേതാക്കളായി. കുട്ടികളുടെ ചിത്ര രചനാ മത്സരത്തിന് ശേഷം...

നവ കേരള നിര്‍മ്മിതിയ്ക്കായി ചിത്രകലാ ക്യാമ്പുകള്‍ തുടരുന്നു

കേരള ലളിതകലാ അക്കാദമിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വിവധയിടങ്ങളിലായി ചിത്രകലാ ക്യാമ്പുകള്‍ സംഘടിപ്പിച്ച് അതിലൂടെ ചിത്രം വിറ്റ് കിട്ടുന്ന തുക മുഖ്യമന്ത്രിക്ക് കൈമാറുന്നു. ഇതിന്റ ഭാഗമായി തലസ്ഥാന നഗരിയിലെ മ്യൂസിയം ഗ്രൗണ്ടിൽ സാപ് ഗ്രീന്‍ ആര്‍ട്ടിസ്റ്റ്...

ബി സോൺ ഇന്നവസാനിക്കും; ദേവഗിരി ബഹുദൂരം മുന്നിൽ

പേരാമ്പ്ര: സി.കെ.ജി മെമ്മോറിയൽ കോളേജിൽ വെച്ച് നടക്കുന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബി സോൺ കലോത്സവം ഇന്നവസാനിക്കും. അഞ്ചാം ദിവസമായ ഇന്ന് രാവിലെ പോയിന്റ് പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ കോഴിക്കോട് സെന്റ്. ജോസഫ് കോളേജ് ദേവഗിരി...

കരുണാർദ്രം ക്യൂറിയസ്

യാസീൻ ബിൻ യൂസുഫലികിട്ടിയ അനുഗ്രഹങ്ങളൊന്നും പോരാ എന്ന് പലപ്പോഴും തോന്നാറുണ്ട്. പക്ഷെ, നമ്മളൊക്കെ എത്രയോ അനുഗ്രഹീതരാണ് എന്ന് ബോധ്യമായ ദിനങ്ങളായിരുന്നു കഴിഞ്ഞ രണ്ട് ദിവസങ്ങൾ. മാനുഷിക മൂല്യങ്ങളെ ജീവിതത്തിന്റെ താളമാക്കി മാറ്റിയ സന്നദ്ധ...

വര്‍വ്വയുടെ വര്‍ണ്ണോത്സവം

വര്‍വ്വ റസിഡന്‍സ് അസോസിയേഷന്‍ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കാലിക്കറ്റ് സ്‌കൂള്‍ ഓഫ് ഫൈന്‍ ആര്‍ട്‌സിന്റെ സഹകരണത്തോടെ ചിത്ര രചനാ മത്സരം സംഘടിപ്പിക്കുന്നു. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലെ, എല്‍കെജി മുതല്‍ ഡിഗ്രി വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് ശനിയാഴ്ച്ച...
spot_imgspot_img