Homeചിത്രകല'ചിത്രഗ്രാമ'വുമായി ചോമ്പാൽ ആർട്ട് ഗാലറി

‘ചിത്രഗ്രാമ’വുമായി ചോമ്പാൽ ആർട്ട് ഗാലറി

Published on

spot_img

വടകര: ചിത്രകലയെ ജനകീയമാക്കുക, ഗാലറിയുടെ പ്രവർത്തനങ്ങളിൽ എല്ലാ വിഭാഗം ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായി ചോമ്പാൽ ആർട്ട് ഗാലറിയുടെ നേതൃത്വത്തില്‍ ‘ചിത്രഗ്രാമം’ പദ്ധതി ആരംഭിച്ചു. കാപ്പുഴക്കൽ തീരത്ത് വ്യത്യസ്തമായ ഒരു കാൽവെപ്പായിരുന്നു വടകര ബ്ലോക്ക്‌ പഞ്ചായത്ത്‌ ആര്‍ട്ട്  ഗാലറി രണ്ടു ദിവസമായി ആവിഷ്കരിച്ചത്. ഒരു പ്രദേശത്തിന്‍റെ പ്രകൃതി ദൃശ്യങ്ങൾ വരച്ച് ഗ്രാമത്തിലെ ഓരോ വീടുകളിലും പ്രദർശിപ്പിച്ചുകൊണ്ട് ആ ഗ്രാമത്തിന് ‘ചിത്രഗ്രാമം’ എന്ന പേരു നൽകി.

Latest articles

നാടകത്തിനായ് നൽകിയ ജീവിതം, വിക്രമൻ നായർ അന്തരിച്ചു

നാടകാചര്യൻ വിക്രമൻ നായർ അന്തരിച്ചു. 78 വയസായിരുന്നു. തിങ്കളാഴ്ച രാത്രി, കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് മരണം....

ജനത കൾച്ചറൽ സെന്റർ പുരസ്‌കാരം വിജയരാഘവൻ ചേലിയക്ക്

ജനത കൾച്ചറൽ സെന്റർ കുവൈത്ത് ഘടകം നൽകിവരുന്ന പത്താമത് വൈക്കം മുഹമ്മദ്‌ ബഷീർ പുരസ്‌കാരത്തിന് പരിസ്ഥിതി-സാമൂഹ്യ പ്രവർത്തകനായ വിജയരാഘവൻ...

ഒറ്റച്ചോദ്യം – കമാൽ വരദൂർ

ഒറ്റച്ചോദ്യം അജു അഷ്‌റഫ് / കമാൽ വരദൂർ ഇന്ത്യൻ സൂപ്പർ ലീഗിലെ റഫറിയിങ് നിലവാരത്തെ കുറിച്ചുള്ള ചർച്ചകൾക്ക് ലീഗോളം തന്നെ പഴക്കമുണ്ട്....

ആന്റിജന്‍

കഥ അഭിനന്ദ് ഒന്ന് ഇതുവരെയുള്ള പരിചയം വെച്ച്, തനിച്ചുള്ള ജീവിതത്തോടുതന്നെയാണ് കൂടുതൽ അടുപ്പം. അതുകൊണ്ടുതന്നെ, പതിനേഴു ദിവസത്തെ ഈ പരീക്ഷയൊക്കെ തനിക്കെളുപ്പം ജയിക്കാമെന്നായിരുന്നു,...

More like this