മൂന്നാമത് കലാകാര്‍ കമ്യൂണ്‍ ഒരുങ്ങുന്നു

0
245

കലാകാര്‍ കേരളത്തിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മൂന്നാമത്തെ കലാകാര്‍ കമ്മ്യൂണ്‍ തൃശൂരില്‍ ഒരുങ്ങുന്നു. ഫെബ്രുവരി 1 മുതല്‍ 3 വരെയാണ് പരിപാടി നടക്കുന്നത്. മറ്റു മേഖലകളില്‍ നിന്നുള്ള പ്രഗത്ഭരമായ വ്യക്തികളുടെ സംഭാഷണങ്ങളും സംവാദവും കൊണ്ട് കോഴിക്കോടും എറണാംകുളത്തും വച്ച് നടത്തിയ കലാകാര്‍ കമ്മ്യൂണുകള്‍ പോലെയാണ് തൃശൂരിലും ജോണ്‍ ഡേവിയുടെ ഡിസൈന്‍ പഠന കേന്ദ്രത്തില്‍ നടത്തുന്നത്.

കേരള കലാചരിത്രത്തില്‍ ഇങ്ങിനെയൊരു സംവാദത്തിന് തുടക്കമിട്ട കലാകാര്‍ കേരളത്തിന്റെ യാത്ര കലാസ്‌നേഹികള്‍ക്ക് കലയെക്കുറിച്ചും കലാകാരന്മാരെക്കുറിച്ചും അടുത്തറിയുന്നതിന് സഹായകരമാണെന്ന് സംഘാടകര്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here