Homeചിത്രകലധര്‍മ്മിയില്‍ ‘മാമാങ്കം’

ധര്‍മ്മിയില്‍ ‘മാമാങ്കം’

Published on

spot_img

കാസര്‍ഗോഡ്: സംസ്ഥാനത്ത് പ്രളയ ദുരന്തം നേരിട്ടതിനാൽ മാറ്റിവെച്ച ധര്‍മ്മിയുടെ  മാമാങ്കം എന്ന പരിപാടി സെപ്റ്റംബര്‍ 29ന് നടത്തുമെന്ന്‍ സംഘാടകര്‍ അറിയിച്ചു. ധര്‍മ്മി സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ആന്റ് കള്‍ച്ചറല്‍ സെന്ററിന്റെ നേതൃത്വത്തിലാണ് ‘മാമാങ്കം’ കലാസന്ധ്യ സംഘടിപ്പിക്കുന്നത്. വൈകിട്ട് 5.30യോടെ കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി ചെയര്‍മാന്‍ വിവി രമേശന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. പരിപാടിയോടനുബന്ധിച്ച് കഥാപ്രസംഗ കലയില്‍ നാല് പതിറ്റാണ്ട് പിന്നിട്ട കെഎന്‍ കീപ്പേരി മാഷിനെ അന്നേ ദിവസം ധര്‍മ്മിയുടെ നേതൃത്വത്തില്‍ ആദരിക്കുന്നു. ഞെരളത്ത് ഹരിഗോവിന്ദന്‍, ഒയു ബഷീര്‍, കലാമണ്ഡലം ഗോപാലകൃഷ്ണന്‍, കലാഭവന്‍ നൗഷാദ്, ഉണ്ണി വീണാലയം, ഉണ്ണി രാജ്, അഖില, അനു ജോസഫ്, മന്‍സൂര്‍ തുടങ്ങിയ കലാകാരന്മാര്‍ ചടങ്ങില്‍ പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

ദൗതികശാസ്ത്ര നൊബേല്‍ മൂന്നുപേര്‍ക്ക്

സ്റ്റോക്ക്‌ഹോം: 2023ലെ ഭൗതികശാസ്ത്ര നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. മൂന്നുപേര്‍ക്കാണ് പുരസ്‌കാരം. യുഎസ് ഗവേഷകന്‍ പിയറി അഗോസ്റ്റിനി, ജര്‍മന്‍ ഗവേഷകന്‍...

നാടന്‍ പാട്ടിനെ പാട്ടിലാക്കിയ ഒരാള്‍

ഓർമ്മ റാഫി നീലങ്കാവില്‍ കണ്ടലിനെകുറിച്ച് ഒരു നാടന്‍പാട്ട് തയ്യാറാക്കാനായിട്ടാണ് ഇത്തരം പാട്ടുകളില്‍ കഴിവ് തെളിയിച്ച അറുമുഖന്‍ വെങ്കിടങ്ങിന്‍റെ വീട്ടിലേക്ക് പോയത്. വീടിനടുത്തുളള...

തിക്കുറിശ്ശി ഫൗണ്ടേഷന്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു

തിരുവനന്തപുരം: തിക്കുറിശ്ശി ഫൗണ്ടേഷന്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ക്ക് എന്‍ട്രി ക്ഷണിച്ചു. കഥ, കവിത, നോവല്‍, നാടക-ചലച്ചിത്ര ഗ്രന്ഥം, സിനിമാ ഫീച്ചര്‍,...

അറുമുഖന്‍ വെങ്കിടങ്ങ് അന്തരിച്ചു; കലാഭവന്‍ മണിയുടെ ജനപ്രിയ പാട്ടുകളുടെ രചയിതാവ്

തൃശ്ശൂര്‍: നാടന്‍പാട്ട് രചയിതാവ് അറമുഖന്‍ വെങ്കിടങ്ങ്(65) അന്തരിച്ചു. നാടന്‍പാട്ടുകളുടെ മുടിചൂടാമന്നന്‍ എന്നായിരുന്നു അറുമുഖന്‍ അറിയപ്പെട്ടിരുന്നത്. 350 ഒളം നാടന്‍പാട്ടുകളുടെ...

More like this