Homeചിത്രകല

ചിത്രകല

കലാ ഗോഥ ആര്‍ട്സ് ഫെസ്റ്റ്: ഫെബ്രവരി 3 മുതല്‍ മുംബൈയില്‍

മുംബൈ: എല്ലാ വർഷവും ഫെബ്രുവരിയിൽ നടക്കുന്ന മൾട്ടി കൾച്ചറൽ ഫെസ്റ്റിവലായ കലാ ഗോഥ ആർട്സ് ഫെസ്റ്റിവൽ ഫെബ്രവരി 3 മുതല്‍ 11 വരെ മുംബൈയില്‍ വെച്ച് നടക്കും. ദക്ഷിണ മുംബൈയിലെ കലാപാരമ്പര്യം സംരക്ഷിക്കുക...

ജില്ലാതല ചിത്രരചനാ മത്സരം ‘വര്‍ണ്ണോത്സവം 2019’

ബാലുശ്ശേരി: കലാസഭയുടെ നേതൃത്വത്തില്‍ ജില്ലാതല ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. ഗ്രീന്‍ അരേന ഓഡിറ്റോറിയത്തില്‍ വെച്ച് എല്‍.പി, യുപി, ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായാണ് മത്സരം സംഘടിപ്പിക്കുന്നത്. ജനുവരി 26ന് രാവിലെ 9.30 മുതലാണ് മത്സരം ആരംഭിക്കുന്നത്.കൂടുതല്‍ വിവരങ്ങള്‍ക്ക്:...

എൻപി നാണു മെമ്മോറിയൽ ജില്ലാതല ചിത്രരചനാ മത്സരം

ജൂനിയർ ജയ്‌സി വിങ് കൂത്തുപറമ്പ്, വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന എൻപി നാണു മെമ്മോറിയൽ ജില്ലാതല ചിത്രരചനാ മത്സരം മെയ് 19 രാവിലെ 9 മണി മുതൽ കൂത്തുപറമ്പ് ലൈബ്രറി ഹാളിൽ വെച്ച് നടക്കും. യുപി,ഹൈസ്കൂൾ...

ഇല്ലസ്‌ട്രേറ്റർ എന്ന നിലയിൽ ഒരു വരത്തൊഴിലാളിയുടെ ജീവിതം

സുധീഷ് കോട്ടേമ്പ്രംലിഖിതഭാഷ ഒരു ഉടമ്പടിയാണ്. അത് ജീവിതവ്യവഹാരങ്ങൾ നിർണയിക്കുന്ന മാധ്യമ രൂപമാണ്. ഭാഷയാണ് രാജ്യം ഭരിക്കുന്നത്. എഴുതപ്പെട്ടതിനാലാണ് ഭരണഘടനകൾ അനിഷേധ്യമായിരിക്കുന്നത്. നിങ്ങളുടെ വീടും പുരയിടവും നിങ്ങൾക്ക് സ്വന്തമായിരിക്കുന്നത് അതിനൊരു ലിഖിതപ്രമാണം ഉണ്ടായിരിക്കുന്നതുകൊണ്ടാണ്. ഒരാളുടെ...

ശ്രീരാഗം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മ്യൂസിക് ആന്റ് ആര്‍ട്‌സില്‍ പഠിക്കാം

പേരാമ്പ്ര ശ്രീചിൻമയകോളജിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന 'ശ്രീരാഗം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മ്യൂസിക് ആന്റ് ആര്‍ട്‌സി'ന് ആരംഭമായി. സംഗീതത്തില്‍ കഴിവുണ്ടായിട്ടും സാമ്പത്തിക പ്രയാസം നേരിടുന്ന കുട്ടികള്‍ക്കും ഇവിടെ പ്രവേശനമൊരുക്കിയിട്ടുണ്ടെന്ന് ശ്രീജിത്ത് കൃഷ്ണ അറിയിച്ചു. സംഗീതം, തബല, നൃത്തം,...

തലശ്ശേരി ആര്‍ട്ട് ഗാലറിയുടെ 100-ാമത്തെ എക്‌സിബിഷന്‍

തലശ്ശേരി: ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ വാട്ടര്‍ കളര്‍ എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നു. ആര്‍ട്ട് ഗാലറിയില്‍ നടക്കുന്ന നൂറാമത്തെ എക്‌സിബിഷന്‍ എന്ന പ്രത്യേകതയും ഈ എക്‌സിബിഷനുണ്ട്. പ്രശസ്ത ചിത്രകാരന്മാരായ സദു അലീയൂര്‍, ശരത് ചന്ദ്രന്‍...

ത്രിദിന ഇല്ലസ്‌ട്രേഷന്‍ ക്യാമ്പ്: കഥ കടന്ന് വരകള്‍ക്കിടയിലേക്ക്

കണ്ണൂര്‍: മാര്‍ച്ച് 1 മുതല്‍ 10 വരെ കണ്ണൂരില്‍ സംഘടിപ്പിക്കുന്ന ടി. പത്മനാഭന്‍ സാംസ്‌കാരികോത്സവത്തോടനുബന്ധിച്ച് കേരള ലളിതകലാ അക്കാദമി 2018 മാര്‍ച്ച് 2,3,4 തീയതികളില്‍ ടി. പത്മനാഭന്‍ കഥകളുടെ രേഖാചിത്രീകരണ ക്യാമ്പ് ''കഥ...

‘വിഷുക്കൈനീട്ടം’ മ്യൂറൽ സാരി ക്രാഫ്റ്റ് എക്സിബിഷൻ

അഘോര ആർട്ട് ഗ്യാലറിയിൽ മ്യൂറൽ പെയ്ന്റിംഗുകളുടെയും മ്യൂറൽ പെയ്ന്റിംഗ് ശൈലിയിൽ ഡിസൈൻ ചെയ്ത സാരീ മറ്റ് അലങ്കാര വസ്തുക്കൾ എന്നിവയുടെ പ്രദർശനം ഏപ്രിലിൽ നടക്കും. ഏപ്രിൽ 6 മുതൽ 13 വരെയാണ് പ്രദർശനം....

‘മന്‍ ദി ആര്‍ട്ട് കഫേ’യില്‍ സാറയുടെ ചിത്ര പ്രദര്‍ശനം

കോഴിക്കോട് ചാലപ്പുറത്ത് പ്രവര്‍ത്തിക്കുന്ന 'മന്‍ ദി ആര്‍ട്ട് കഫേ' മാനസികാരോഗ്യ മേഖലയിലേക്ക് പൊതുജന ശ്രദ്ധയാകര്‍ഷിക്കുക എന്ന ലക്ഷ്യമിട്ടുകൊണ്ടാണ് ചിത്രപ്രദര്‍ശനങ്ങളും മറ്റ് പരിപാടികളും സംഘടിപ്പിക്കുന്നത്. ഈ പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യം മനസ്സിലാക്കിയാണ് സാറ തന്റെ അരങ്ങേറ്റ...

പയ്യാനക്കൽ ബീച്ചിൽ കോൽക്കളി രാവ്

കടലിന്റെ മക്കളുടെ കൂടെ ഒരു രാത്രി കടൽക്കരയിലെ കാറ്റും കൊണ്ട് ,കട്ടനുമടിച്ച് കോഴിക്കോട്ടെ കലാരൂപമായ കോൽക്കളി കണ്ടിരിക്കാം കോഴിക്കോട്ടെ സന്നദ്ധ സംഘടനയായ ഐ ലാബ് വർഷത്തിലും സംഘടിപ്പിച്ചു വരുന്ന പഞ്ഞിമിട്ടായി വാർഷികദിനത്തിന്റെ ഭാഗമായി കോൽക്കളി...
spot_imgspot_img