ജില്ലാതല ചിത്രരചനാ മത്സരം ‘വര്‍ണ്ണോത്സവം 2019’

0
532

ബാലുശ്ശേരി: കലാസഭയുടെ നേതൃത്വത്തില്‍ ജില്ലാതല ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. ഗ്രീന്‍ അരേന ഓഡിറ്റോറിയത്തില്‍ വെച്ച് എല്‍.പി, യുപി, ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായാണ് മത്സരം സംഘടിപ്പിക്കുന്നത്. ജനുവരി 26ന് രാവിലെ 9.30 മുതലാണ് മത്സരം ആരംഭിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 9539493635, 9656706270

LEAVE A REPLY

Please enter your comment!
Please enter your name here