മുംബൈ: എല്ലാ വർഷവും ഫെബ്രുവരിയിൽ നടക്കുന്ന മൾട്ടി കൾച്ചറൽ ഫെസ്റ്റിവലായ കലാ ഗോഥ ആർട്സ് ഫെസ്റ്റിവൽ ഫെബ്രവരി 3 മുതല്‍ 11 വരെ മുംബൈയില്‍ വെച്ച് നടക്കും. ദക്ഷിണ മുംബൈയിലെ കലാപാരമ്പര്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച കലാ ഗോഥ അസോസിയേഷന്‍ ആണ് കലാമേള സംഘടിപ്പിക്കുന്നത്.
കല, സാഹിത്യം, നാടകം, സിനിമ, സംഗീതം, നൃത്തം, ചിത്രകല, ശില്‍പകല, നാടന്‍ കല, പ്രകടന കലകള്‍, വിഷ്വല്‍ ആര്‍ട്സ്, ഫുഡ്, ക്ഷേത്രകല തുടങ്ങി നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മള്‍ട്ടി കള്‍ച്ചരല്‍ ഫെസ്റ്റ് ആണ് മുംബൈയില്‍ നടക്കുന്നത്.
സമ്പൂര്‍ണ്ണ വിവരങ്ങള്‍ക്ക് സൈറ്റ് സന്ദര്‍ശിക്കുക: