കേരളം ടി.എന്‍.ജി അനുസ്മരണവും പുരസ്കാര സമര്‍പ്പണവും By athmaonline - 29th January 2018 0 443 FacebookTwitterPinterestWhatsApp തിരുവനന്തപുരം: അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ടി. എന്‍ ഗോപകുമാര്‍ അനുസ്മരണവും പുരസ്കാര സമര്‍പ്പണവും സംഘടിപ്പിക്കുന്നു. ജനവരി 30 വൈകിട്ട് അഞ്ച് മണിക്ക് തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ വെച്ചാണ് പരിപാടി.