Homeചിത്രകല

ചിത്രകല

പെയിൻറിംഗ്സ്, ശിൽപങ്ങൾ, കരകൗശല വസ്തുക്കൾ എന്നിവ വിൽക്കാം

പാലക്കാട്:  അഹല്യ ഹെറിറ്റേജ് വില്ലേജിൽ ചിത്രങ്ങൾ, ശിൽപങ്ങൾ, കരകൗശലവസ്തുക്കൾ എന്നിവ പ്രദർശിപ്പിക്കാൻ അവസരം. ഒരാൾക്ക് ഒരേസമയം ഏതു കാറ്റഗറിയിലുമുള്ള രണ്ട് സൃഷ്ടികൾ വീതം വെയ്ക്കാം. ഓരോ സൃഷ്ടിയുടേയും അളവ്, മാധ്യമം എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങളും അവയുടെ...

ആർട്ട് ഗാലറിയും ബുക്ക് കഫേയും പ്രവർത്തനം ആരംഭിച്ചു.

റാന്തൽ കൾച്ചറൽ കളക്ടീവ്, ഫേബിയൻ ബുക്സ്, ഡി. ചാർളി പമ്പ റമിനിസൻസ്, ആഫ്റ്റർ റെയിൻ എന്നിവയുടെ സഹകരണത്തോടെ പത്തനംതിട്ട-ആലപ്പുഴ ജില്ലയുടെ അതിർത്തിയിലെ ആറാട്ടുപുഴ ഇടനാട്ടിടത്തിൽ ആദി പമ്പയായവരട്ടാറിന്റെ തീരത്ത് ആരംഭിച്ച ആർട്ട് ഗാലറിയുടെയും...

ഇന്റര്‍സോണ്‍: വ്യാഴാഴ്ചത്തെ ഇനങ്ങള്‍

ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ വെച്ച് നടക്കുന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ ഇന്റര്‍സോണ്‍ കലോത്സവം ഷെഡ്യൂള്‍ 19 - 04 - 18  വ്യാഴംസ്റ്റേജ് 1 08.00 : രജിസ്‌ട്രേഷന്‍ 09.00 : തിരുവാതിരക്കളി 12.00 : പൂരക്കളി 03.00 : പരിചമുട്ട് 06.00...

കോൽക്കളിയിൽ വിജയം നിലനിർത്തി തിരുവങ്ങൂർ എച്ച്.എസ്.എസ്

കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോൽസവം ഹൈസ്കൂൾ വിഭാഗം കോൽക്കളി മൽസരത്തിൽ തിരുവങ്ങൂർ ഹയർ സെക്കന്ററി സ്കൂളിന് ഒന്നാം സ്ഥാനം. അജ് വദും സംഘവുമാണ് ഒന്നാം സ്ഥാനം നേടി സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടിയത്....

‘കളരി’ ചിത്രകലാ ക്യാന്പ്

വിദ്യാർത്ഥികൾക്കായി കേരള ലളിതകലാ അക്കാദമി സംഘടിപ്പിക്കുന്ന ത്രിദിന പരിശീലനക്യാന്പ് ഏപ്രിൽ 17,18,19 തിയ്യതികളിൽ കോഴിക്കോട് മുക്കത്ത് 'ചിത്രപ്പുര'യിൽ നടക്കും. അഞ്ചു മുതൽ പ്ലസ്റ്റു ക്ലാസ്സുകൾ വരെയുള്ള കുട്ടികൾക്കാണ് പ്രവേശനം. മൂന്ന് ദിവസങ്ങളിലായി മൂന്ന്...

ഒന്നിച്ചിരിക്കാം ചിത്രം വരയ്ക്കാം

കോഴിക്കോട് ജില്ലയിലെ ചിത്രകലാധ്യാപക കൂട്ടായ്മയായ 'ബിയോണ്ട് ബ്ലാക്ക് ബോര്‍ഡി''ന്റെ നേതൃത്വത്തില്‍ 'സാറ്റര്‍ഡെ സ്‌ട്രോക്ക്' പരിപാടി സംഘടിപ്പിക്കുന്നു. ആത്മ ഓണ്‍ലൈനിന്റെയും ബൊഹീമിയന്‍സ് ആര്‍ട്ട് ആന്റ് ഫ്രെയിംസിന്റെയും സഹകരണത്തോടെയാണ് 'സാറ്റര്‍ഡെ സ്‌ട്രോക്ക്' നടത്തുന്നത്. മാസത്തിലൊരിക്കല്‍ 'ഒന്നിച്ചിരുന്ന് ചിത്രം...

സബർമതി: പുരസ്കാര സമർപ്പണവും നവരാത്രി ആഘോഷവും

കോഴിക്കോട്: സംഗീത സംവിധായകന്‍ കെ രാഘവന്‍ മാസ്റ്ററുടെ ഓര്‍മ്മയ്ക്കായി ഏര്‍പ്പെടുത്തിയ പ്രഥമ സബര്‍മതി പുരസ്‌കാരത്തിന് പ്രശസ്ത സംഗീതജ്ഞ ഡോ. കെ ഓമനക്കുട്ടി അര്‍ഹയായി. 10,001 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം....

നിറങ്ങള്‍ കലരുന്നു, നിധിയിലേക്കായി

ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസഹായ സമാഹരണ പ്രക്രിയയുടെ ഭാഗമായി കോഴിക്കോട് ആർട് ഗാലറിയിൽ ചിത്ര പ്രദർശനം സംഘടിപ്പിക്കുന്നു. കേരള ലളിതകലാ അക്കാദമിയും 'കലാകാര്‍ കേരളവും' സംയുക്തമായാണ് സെപ്തംബര്‍ 10 മുതല്‍ 17 വരെ പരിപാടി സംഘടിപ്പിക്കുന്നത്. ഓഗസ്റ്റ്...

‘എഡി – 2019 ഗ്രൂപ്പ്’ എക്‌സിബിഷന്‍ ആരംഭിച്ചു

എടപ്പള്ളി മാധവന്‍ നായര്‍ ഫൗണ്ടേഷന്‍ കേരള മ്യൂസിയത്തില്‍ ഗ്രൂപ്പ് എക്‌സിബിഷന്‍ ആരംഭിച്ചു. ആര്‍ട്ടിസ്റ്റ് ഒ സുന്ദറാണ് 'എഡി 2019' എന്ന് പേരിട്ടിരിക്കുന്ന എക്‌സിബിഷന്റെ ക്യൂറേറ്റര്‍. കേരളത്തിനകത്തെ വിവിധ ആര്‍ട്ടിസ്റ്റുകളുടെ പെയിന്റിങ്ങുകളും ശില്‍പങ്ങളുമാണ് പ്രദര്‍ശനത്തില്‍...

മലബാർ ക്രാഫ്റ്റ് മേള 24 ന് തുടങ്ങും

കണ്ണൂര്‍: കരകൌശലവിദ്യയുടെ വിസ്മയവുമായി മലബാർ ക്രാഫ്റ്റ് മേള 24 ന് കണ്ണൂർ പൊലീസ് മൈതാനിയിൽ തുടങ്ങും. കേരളത്തിന് അകത്തും പുറത്തുമുള്ളവർക്ക് പുറമെ, വിദേശീയരും മേളയിൽ അണിനിരക്കും. വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന ക്രാഫ്റ്റ് മേള...
spot_imgspot_img