ഇന്റര്‍സോണ്‍: വ്യാഴാഴ്ചത്തെ ഇനങ്ങള്‍

0
407

ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ വെച്ച് നടക്കുന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ ഇന്റര്‍സോണ്‍ കലോത്സവം ഷെഡ്യൂള്‍
19 – 04 – 18  വ്യാഴം

സ്റ്റേജ് 1
08.00 : രജിസ്‌ട്രേഷന്‍
09.00 : തിരുവാതിരക്കളി
12.00 : പൂരക്കളി
03.00 : പരിചമുട്ട്
06.00 : നാടകം (ഇംഗ്ലീഷ്)

സ്റ്റേജ് 2
08.00 : രജിസ്‌ട്രേഷന്‍
09.00 : ക്ലാസികല്‍ ഡാന്‍സ്
12.00 : മൈം
03.00 : ഭരതനാട്യം

സ്റ്റേജ് 3
09.00 : നാടന്‍പാട്ട്
01.00 : ചാക്യാര്‍ക്കൂത്ത്
06.00 : നാടകം (സംസ്‌കൃതം)

സ്റ്റേജ് 4
09.00 : സെമി ക്ലാസികല്‍ സോളോ
01.00 : കഥകളി സംഗീതം (ആണ്‍)
04.00 : കഥകളി സംഗീതം (പെണ്‍)
06.30 : കഥാപ്രസംഗം

സ്റ്റേജ് 5
08.00 : രജിസ്‌ട്രേഷന്‍
09.00 : കൂടിയാട്ടം
04.00 : വിന്റ് ഇന്‍സ്ട്രുമെന്റ്‌സ് വെസ്‌റ്റേണ്‍

സ്റ്റേജ് 6
08.00 : രജിസ്‌ട്രേഷന്‍
09.00 : സംഘഗാനം (വെസ്‌റ്റേണ്‍)
01.00 : ദേശഭക്തിഗാനം
03.00 : മോണോക്ട്
05.00 : മിമിക്രി

ഗ്രൗണ്ട്
09.00 : ബാന്റ് മേളം

LEAVE A REPLY

Please enter your comment!
Please enter your name here