നിയുക്ത ഹൈദരബാദ് എയര്‍പോര്‍ട്ട് മെട്രോ ലിമിറ്റഡിന് വേണ്ടി ലോഗോ ഡിസൈന്‍ ചെയ്യാം. ഡിസൈനിങ് ഏജന്‍സികള്‍ക്കും, വ്യക്തികള്‍ക്കും ലോഗോ അയക്കാം. മത്സരത്തില്‍ തിരഞ്ഞെടുക്കുന്ന ലോഗോ ആയിരിക്കും ഹൈദരബാദ് എയര്‍പോര്‍ട്ട് മെട്രോ ലിമിറ്റഡിന്റെ ഒഫീഷ്യല്‍ ലോഗോ. വിജയിക്ക് ഒരു ലക്ഷം രൂപ സമ്മാനമായി ലഭിക്കും. ഡിസൈനുകള്‍ അയക്കേണ്ട അവസാന തിയ്യതി ഏപ്രില്‍ 30.
അയക്കേണ്ട വിലാസം : hydmetrorailproject@gmail.com