Homeചിത്രകല

ചിത്രകല

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം ഫെബ്രുവരി രണ്ട് മുതൽ

തിരുവനന്തപുരം: സാഹിത്യത്തിലെയും ചിന്തയിലെയും പുത്തന്‍ ആശയങ്ങള്‍ ചര്‍ച്ചയാകുന്ന അന്താരാഷ്ട്ര അക്ഷരോത്സ വത്തിനു മാതൃഭൂമി വേദിയൊരുക്കുന്നു. ഫെബ്രുവരി രണ്ട്, മൂന്ന്, നാല് തീയതികളില്‍ തിരുവനന്തപുരത്തെ കനകക്കുന്ന് കൊട്ടാരത്തിലാണ് മാതൃഭൂമി ഇന്റര്‍നാഷണല്‍ ഫെസ്റ്റിവല്‍ ഓഫ് ലെറ്റേഴ്‌സ്...

‘ചിത്രഗ്രാമ’വുമായി ചോമ്പാൽ ആർട്ട് ഗാലറി

വടകര: ചിത്രകലയെ ജനകീയമാക്കുക, ഗാലറിയുടെ പ്രവർത്തനങ്ങളിൽ എല്ലാ വിഭാഗം ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായി ചോമ്പാൽ ആർട്ട് ഗാലറിയുടെ നേതൃത്വത്തില്‍ ‘ചിത്രഗ്രാമം’ പദ്ധതി ആരംഭിച്ചു. കാപ്പുഴക്കൽ തീരത്ത് വ്യത്യസ്തമായ ഒരു കാൽവെപ്പായിരുന്നു വടകര...

കണ്ണൂരില്‍ പുഷ്‌പോത്സവം

കണ്ണൂര്‍: ജില്ലാ അഗ്രി ഹോര്‍ടി കള്‍ച്ചറല്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ പുഷ്‌പോത്സവം സംഘടിപ്പിക്കുന്നു. ഫെബ്രുവരി എട്ടുമുതല്‍ 18 വരെ കണ്ണൂര്‍ കലക്ടറേറ്റ് മൈതാനിയില്‍ വെച്ചാണ് പരിപാടി നടക്കുന്നത്.പഴവര്‍ഗങ്ങളുടെയും ജൈവ പച്ചക്കറികളുടെയും തൈകള്‍, ജൈവവളം,...

വാട്ടര്‍ കളര്‍ പെയിന്റിങ് വര്‍ക്ക്‌ഷോപ്പ്

ആലപ്പുഴ: വാട്ടര്‍ കളര്‍ പെയിന്റിങ് വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു. ആര്‍ട്ടിസ്റ്റ് വികാസ് വിശ്വത്തിന്റെ നേതൃത്വത്തിലാണ് ശില്പശാല നടക്കുന്നത്. വാട്ടര്‍ കളര്‍ ടെക്‌നിക്സ്‌, ഡ്രോയിങ് ടിപ്‌സ്, ഓയില്‍ പെയിന്റിങ്, അക്രിലിക് പെയിന്റിങ് തുടങ്ങിയവയെകുറിച്ചാണ് ഒക്ടോബര്‍ 19ന്...

ഇലുസ്ട്രേഷൻ ഓഫ് ബുദ്ധ മാർച്ച് 28 മുതൽ

സംഗീത് ബാലചന്ദ്രന്റെ ചിത്രപ്രദർശനം മാർച്ച് 28 മുതൽ കോഴിക്കോട് ആർട്ട് ഗാലറിയിൽ. 'ഇലുസ്ട്രേഷൻ ഓഫ് ബുദ്ധ എന്ന് പേര് നൽകിയ ചിത്ര പ്രദർശനത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കുന്നത് സാഹിത്യക്കാരനായ പി.എൻ.ദാസാണ്. ബുധനാഴ്ച്ച വൈകീട്ട് അഞ്ചു...

സബര്‍മതിയില്‍ കഥകളി

കോഴിക്കോട്: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടന്നു വരുന്ന 'സബര്‍മതി നൃത്ത സംഗീതോത്സവ'ത്തില്‍ ഒക്ടോബര്‍ 15ന് വൈകിട്ട് 6 മണിയ്ക്ക് കഥകളി (കഥ: കിരാതം) അരങ്ങേറും. പത്മശ്രീ. ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരുടെ നേതൃത്വത്തിലുള്ള ചേലിയ...

മലബാർ ചരിത്രം മിത്തും മിഥ്യയും സത്യവും

കേരളത്തിന്റെയും വിശിഷ്യ മലബാറിന്റെയും പ്രാചീന ചരിത്രത്തിലേക്ക് പുതിയ വെളിച്ചം വീശാനുതകുന്ന നിരവധി കണ്ടെത്തലുകളുടെ സമാഹാരമാണ് കെ വി ബാബുവിന്റെ "മലബാർ ചരിത്രം മിത്തും മിഥ്യയും സത്യവും".എന്ന ചരിത്രഗ്രന്ഥം . പോലീസ് വകുപ്പിലെ തിരക്കേറിയ...

ആത്മയില്‍ പെയിന്റിംഗ് ഡെമോൺസ്ട്രേഷൻ ക്ലാസ് സംഘടിപ്പിച്ചു

വര ഒരു ജന്മസിദ്ധി തന്നെയാണ്, സംശയമൊന്നുമില്ല. എവിടെ, എങ്ങനെ, എന്ത് വരച്ചാലാണ് അവ ജനപ്രിയവും സർവസ്വീകാര്യവും ആവുക എന്നതൊന്നും പഠിപ്പിക്കാവുന്ന കാര്യങ്ങളല്ല. എന്നാൽ പ്രശസ്ത കലാകാരി രാധികാ രഞ്ജിത്തിന്റെ നേതൃത്വത്തിൽ കോഴിക്കോട് ആത്മയിൽ...

കലയുടെ ദര്‍ബാറില്‍  കലാസൃഷ്ടികളുടെ പവര്‍പോയിന്റ് പ്രസന്റേഷന്‍

മലപ്പുറം: കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന പ്രതിമാസ പരിപാടിയുടെ ഭാഗമായി കലയുടെ ദര്‍ബാറില്‍ കലാസൃഷ്ടികളുടെ പവര്‍പോയിന്റ് പ്രസന്റേഷന്‍ സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 13ന് രാവിലെ 10.30ന് എടപ്പാള്‍ ജിഎച്ച്എസ് സ്‌കൂളില്‍ വെച്ചാണ് പരിപാടി...

സിദ്ധാർത്ഥിന്റെ ചിത്രകലാ പ്രദർശനം

എറണാകുളം: എഴുത്തുകാരനും ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിൽ (UNEP) ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗത്തിന്റെ തലവനുമായ  മുരളി തുമ്മാരുകുടിയുടെ മകന്‍ സിദ്ധാർത്ഥിന്റെ ചിത്രകലാ പ്രദർശനം ജനുവരി മൂന്നു മുതൽ ജനുവരി ഏഴ് വരെ എറണാകുളത്ത്...
spot_imgspot_img