കോഴിക്കോട് കോര്‍പ്പറേഷന്‍ സ്‌കല്‍പ്ചര്‍ ഗാര്‍ഡന്‍ ഉദ്ഘാടനം വ്യാഴാഴ്ച വികെ ശ്രീരാമന്‍ നിര്‍വഹിക്കും. പുതിയറ എസ്‌കെ പൊറ്റക്കാട് കള്‍ച്ചറല്‍ സെന്ററില്‍ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് സ്‌കല്‍പ്ചര്‍ ഗാര്‍ഡന്റെ ഔപചാരികോദ്ഘാടനം.