Homeചിത്രകല

ചിത്രകല

ഉരു ആര്‍ട്ട് ഹാര്‍ബറില്‍ ‘ലാവണ്യ ചിന്തയുടെ മലയാളധാരകള്‍’

എറണാകുളം: ഉരു സംഭാഷണ പരമ്പരയുടെ ഭാഗമായി ഉരു ആര്‍ട്ട് ഹാര്‍ബറും സഹപീഡിയയും ശ്രീ ശങ്കരാചാര്യാ സംസ്‌കൃതസര്‍വകലാശാല വേദാന്തവിഭാഗവുമായി ചേര്‍ന്ന് 'ലാവണ്യ ചിന്തയുടെ മലയാളധാരകള്‍' എന്ന വിഷയത്തിന് കീഴില്‍ വിവിധ പ്രഭാഷണങ്ങള്‍ അവതരിപ്പിക്കുന്നു. ഒക്ടോബര്‍...

കണ്ണൂര്‍ സര്‍വകലാശാല കലോത്സവം നാളെ മുതല്‍

കാഞ്ഞങ്ങാട്: കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ കലോത്സവം ഫെബ്രുവരി ആറുമുതല്‍ പത്തുവരെ കാഞ്ഞങ്ങാട് നെഹ്‌റൂകോളേജില്‍ നടക്കും. കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലെ 160 കോളേജുകളില്‍ നിന്നായി നാലായിരത്തോളം കലാപ്രതിഭകളാണ് കലോത്സവത്തില്‍ മാറ്റുരക്കുന്നത്. ഫെബ്രുവരി 6,7 തീയതികളിൽ...

സതീഷ് തായാട്ടിന്റെ മ്യൂറല്‍ പെയ്ന്റിങ് വര്‍ക്ക്‌ഷോപ്പ്

കോഴിക്കോട് ആത്മയില്‍ മ്യൂറല്‍ പെയിന്റിങ് വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു. ജൂലൈ 26ന് 9 മണിയ്ക്ക് പ്രശസ്ത മ്യൂറല്‍ പെയിന്റിങ് ആര്‍ട്ടിസ്റ്റ് സന്തോഷ് മാവൂര്‍ വര്‍ക്ക്‌ഷോപ്പിന്റെ ഉദ്ഘാടനം  നിര്‍വഹിക്കും. ശില്പശാല നയിക്കുന്നത് പ്രശസ്ത മ്യൂറല്‍ പെയ്ന്റ് ആര്‍ട്ടിസ്റ്റായ...

കാര്‍ട്ടൂണിസ്റ്റ് നാഥന്‍ അന്തരിച്ചു.

പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് നാഥന്‍ അന്തരിച്ചു. നര്‍മലേഖനങ്ങളുടെ സമാഹാരമായ ‘ഗോളങ്ങളുടെ രാജാവിന്റെ സുവിശേഷം’ കഴിഞ്ഞ ദിവസമാണ് അദ്ദേഹം പുറത്തിറക്കിയത്.1963 ല്‍ ഹിന്ദുസ്ഥാന്‍ മെഷീന്‍ ടൂള്‍സില്‍(എച്ച്.എം.ടി) ജോലിയില്‍ പ്രവേശിച്ച നാഥന്‍ 30 വര്‍ഷത്തെ സേവനത്തിന് ശേഷം 1993ല്‍...

സ്‌കല്‍പ്ചര്‍ ഗാര്‍ഡനൊരുങ്ങി

കോഴിക്കോട് കോര്‍പ്പറേഷന്‍ സ്‌കല്‍പ്ചര്‍ ഗാര്‍ഡന്‍ ഉദ്ഘാടനം വ്യാഴാഴ്ച വികെ ശ്രീരാമന്‍ നിര്‍വഹിക്കും. പുതിയറ എസ്‌കെ പൊറ്റക്കാട് കള്‍ച്ചറല്‍ സെന്ററില്‍ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് സ്‌കല്‍പ്ചര്‍ ഗാര്‍ഡന്റെ ഔപചാരികോദ്ഘാടനം.

അഹല്യ ഹെറിറ്റേജ് ചിത്രങ്ങള്‍ ശേഖരിക്കുന്നു

കേരളീയ കലാരൂപങ്ങളുടേയും അത്തരം കലകളെ ഉപാസിച്ച് മരിച്ചു പോയ പ്രമുഖരുടെയും ഫോട്ടോസ് ഉള്‍പ്പെടുത്തി ഒരു വലിയ പ്രദര്‍ശനാലയം പാലക്കാട് അഹല്യ ഹെറിറ്റേജ് വില്ലേജില്‍ ഒരുക്കുന്നു. ചെണ്ട, മദ്ദളം, ഇടക്ക, കഥകളി, കൂടിയാട്ടം, തെയ്യം,...

CUIET ൽ ‘ഛായ’ ചിത്ര പ്രദർശനം സംഘടിപ്പിച്ചു

ചേളാരി: ജഗള സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി എൻജിനിയറിങ് കോളേജിൽ 'ഛായ' ചിത്രപ്രദർശനം നടത്തി. പരിപാടി കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫോക്‌ലോർ അക്കാദമി വിദ്യാർത്ഥി അതുൽ ഉദ്ഘാടനം ചെയ്തു. ക്യാമ്പസിൽ വിദ്യാർത്ഥികളുടെ സർഗാത്മകതയെ...

കുട്ടികള്‍ക്കായി ചിത്രരചന, ക്വിസ് മത്സരങ്ങൾ

ജില്ലാ ഇലക്ഷൻ വിഭാഗത്തിന്റെയും സ്വീപ് ജില്ലാ ടീമിന്റെയും നേതൃത്വത്തിൽ ജലഛായ ചിത്രരചന, ക്വിസ് മത്സരങ്ങൾ നടത്തുന്നു. 19ന് കളക്ടറേറ്റ് ഓഡിറ്റോറിയത്തിലാണ്‌ മത്സരം. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി, കോളേജ് എന്നിവയിൽ നിന്ന്‍ രണ്ടുപേരെ വീതം...

കേരള സംഗീത നാടക അക്കാദമി കലാപരിശീലന സ്റ്റൈപ്പൻറിന് അപേക്ഷ ക്ഷണിക്കുന്നു.

കേരള സംഗീത നാടക അക്കാദമി നിർദ്ധനരായ കുട്ടികളുടെ കലാഭ്യസനത്തിന് നൽകിവരുന്ന സ്റ്റൈപ്പൻറിന് അപേക്ഷ ക്ഷണിച്ചു. ഭരതനാട്യം, മോഹിനിയാട്ടം, കേരള നൃത്തം, ശാസ്ത്രീയ സംഗീതം (വായ്പാട്ട്, വീണ, വയലിൻ, മൃദംഗം) എന്നീ കലാവിഭാഗങ്ങൾ പരിശീലിക്കുന്നതിനാണ്...

ജില്ലാ തെരുവ് മാന്ത്രികയാത്ര ആരംഭിച്ചു

കൊയിലാണ്ടി: മജീഷ്യന്‍ ശ്രീജിത്ത് വിയ്യൂരിന്റെ ജില്ലാ തെരുവു മാന്ത്രിക യാത്ര പൊയില്‍ക്കാവ് ടൗണില്‍ ആരംഭിച്ചു. വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് കൊയിലാണ്ടി മാജിക് അക്കാദമിയാണ് യാത്ര സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്...
spot_imgspot_img