സതീഷ് തായാട്ടിന്റെ മ്യൂറല്‍ പെയ്ന്റിങ് വര്‍ക്ക്‌ഷോപ്പ്

0
932
satheesh thayatt

കോഴിക്കോട് ആത്മയില്‍ മ്യൂറല്‍ പെയിന്റിങ് വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു. ജൂലൈ 26ന് 9 മണിയ്ക്ക് പ്രശസ്ത മ്യൂറല്‍ പെയിന്റിങ് ആര്‍ട്ടിസ്റ്റ് സന്തോഷ് മാവൂര്‍ വര്‍ക്ക്‌ഷോപ്പിന്റെ ഉദ്ഘാടനം  നിര്‍വഹിക്കും. ശില്പശാല നയിക്കുന്നത് പ്രശസ്ത മ്യൂറല്‍ പെയ്ന്റ് ആര്‍ട്ടിസ്റ്റായ സതീഷ് തായാട്ടാണ്. ജൂലായ് 26 മുതല്‍ ആരംഭിക്കുന്ന ക്യാമ്പ് 31ന് അവസാനിക്കും. ക്യാമ്പിന്റെ സമയക്രമീകരണം രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെയാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 04962635000, 9048128348

LEAVE A REPLY

Please enter your comment!
Please enter your name here