Homeചിത്രകല

ചിത്രകല

വിസ്മയങ്ങള്‍ വിരിയിച്ച് സപ്തകങ്ങള്‍

അനഘ സുരേഷ്കോഴിക്കോട് ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ അവരേഴ് പേര്‍ മഴവില്ല് പോലെ വര്‍ണ്ണങ്ങള്‍ കൊണ്ട് വിസ്മയം തീര്‍ത്തിരിക്കുകയാണ്. ഓരോ നിറങ്ങള്‍ക്കും നിരവധി കഥകളാണ് നമ്മളോട് സംവദിക്കാന്‍ ഉണ്ടാവുക. അതുപോലെ ഇവരേഴു പേരുടെയും...

മുതിർന്നവർക്കുള്ള സംഗീത, നൃത്ത ക്ലാസുകള്‍

കണ്ണൂര്‍: ഉദിനൂർ സെൻട്രൽ സ്കൂളിൽ പ്രവർത്തിക്കുന്ന കലാകേന്ദ്രത്തിൽ മുതിർന്നവർക്കുള്ള ശാസ്ത്രീയ സംഗീതം, ശാസ്ത്രീയ നൃത്തം എന്നിവയ്ക്കുള്ള ക്ലാസുകൾ ഒക്ടോബര്‍ 28 മുതല്‍ ആരംഭിക്കുന്നു. താല്പര്യമുള്ളവർ രാവിലെ 10 മണിക്ക് സ്കൂളിൽ എത്തിച്ചേര്‍ന്ന്‍ ആഡ്മിഷന്‍ എടുക്കുക.കൂടുതല്‍...

കണ്ണൂര്‍ യൂണിവേര്‍സിറ്റി കലോത്സവം: പയ്യന്നൂര്‍ കോളേജ് ബഹുദൂരം മുന്നില്‍

തോട്ടട: SN കോളേജില്‍ വെച്ച് നടക്കുന്ന കണ്ണൂര്‍ യൂണിവേര്‍സിറ്റി കലോസവം അവസാനത്തിലേക്ക് അടക്കുമ്പോള്‍, പയ്യന്നൂര്‍ കോളേജ് മുന്നില്‍. 200 പൊയിന്റ് ആണ് പയ്യന്നൂര്‍ കോളേജ് നേടിയത്. രണ്ടാം സ്ഥാനത്തുള്ള ആതിഥേയരായ തോട്ടട SN...

കളരിപ്പയറ്റ് ശാസ്ത്രീയപഠനം – സുധാകരൻ ഗുരുക്കളുടെ രചന

തയ്യാറാക്കിയത് : മനോജ് ഗുരുക്കൾ സി.വി.എൻ.കളരി, കോരപ്പുഴതനതു ദേശത്തിന്റെ കായിക പാരന്പര്യം ഉൾക്കൊണ്ട് പൂർവിക ഗുരുനാഥന്മാർ ശാസ്ത്രീയമായി കൃത്യമായ ചിട്ടപ്പെടുത്തലുകളോടെ നമുക്ക് നൽകിയ ഒരു കായിക സംസ്കാരമാണ് കളരിപയറ്റ്. കളരിവിദ്യാ ചരിത്രത്തെക്കുറിച്ചുള്ള കളരിപ്പയറ്റുകാരായ...

‘വാട്ടര്‍ കളര്‍’ ശില്‍പശാലയുടെ രണ്ടാംഘട്ടം

വടകര: ഇരിങ്ങള്‍ ക്രാഫ്റ്റ് വില്ലേജില്‍ കേരള വാട്ടര്‍കളര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ 'വാട്ടര്‍ കളര്‍ വര്‍ക്ക്‌ഷോപ്പ്' സംഘടിപ്പിക്കുന്നു. പ്രശസ്ത ജലച്ചായ ചിത്രകാരന്‍ സദു അലിയൂരാണ് നവംബര്‍ 24, 25 തിയ്യതികളിലായി നടക്കുന്ന ശില്‍പശാലയുടെ ഡയറക്ടര്‍....

മെന്റലിസവും ബലൂണ്‍ ആര്‍ട്ടും

കണ്ണൂര്‍: മെന്റലിസ്റ്റ് പ്രീത് അഴീക്കോടിന്റെയും ഷിജിന പ്രീതിന്റെയും നേതൃത്വത്തില്‍ 'കളര്‍ ഓഫ് മിറാക്കിള്‍' എന്ന പരിപാടി സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 16ന് വൈകിട്ട് 6 മണിയ്ക്ക് കണ്ണൂര്‍ പോലീസ് ഗ്രൗണ്ടില്‍ വെച്ചാണ് പരിപാടി നടക്കുന്നത്....

മിനോണിന്റെ പെയിന്റിംഗ് എക്സിബിഷൻ

മലയാളികളുടെ പ്രിയപ്പെട്ട നടനും കവിയുമായ മിനോണിന്റെ പെയിന്റിംഗ് എക്സിബിഷൻ ജൂൺ 5 മുതൽ 10 വരെ എറണാകുളം ഡർബാർ ഹാളിൽ നടക്കുന്നു.“Meet My Art” എന്ന് പേരിട്ടിരിക്കുന്ന പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം, ജൂണ്‍ 5-ന്...

50-ന്റെ നിറവില്‍ നവചേതന

എലത്തൂര്‍ നവചേതന ലൈബ്രറി & പ്രോഗ്രസ്സീവ് സ്‌പോര്‍ട്‌സ് ക്ലബിന്റെ 50-ാം വാര്‍ഷികാഘോഷ സമാപന പരിപാടിയുടെ ഭാഗമായുള്ള വിവിധ പരിപാടികള്‍ക്ക് ഇന്ന് തുടക്കം കുറിക്കും. രണ്ട്‌ ദിവസങ്ങളിലായി നടക്കുന്ന പരിപാടി  ശനിയാഴ്ച വൈകുന്നേരം 4...

ഇന്റര്‍സോണ്‍: വ്യാഴാഴ്ചത്തെ ഇനങ്ങള്‍

ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ വെച്ച് നടക്കുന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ ഇന്റര്‍സോണ്‍ കലോത്സവം ഷെഡ്യൂള്‍ 19 - 04 - 18  വ്യാഴംസ്റ്റേജ് 1 08.00 : രജിസ്‌ട്രേഷന്‍ 09.00 : തിരുവാതിരക്കളി 12.00 : പൂരക്കളി 03.00 : പരിചമുട്ട് 06.00...

വടകരക്കാരനായ വാൻഗോഗ്

സുധീഷ് കോട്ടേമ്പ്രംമാർക്കേസ് തലശ്ശേരിക്കാരനാണെന്ന് പറഞ്ഞത് എൻ. ശശിധരനാണ്. അത്രയ്ക്ക് മലയാളിയായിരുന്നു മാർക്കേസ്. മാക്‌സിം ഗോർക്കിയേക്കാൾ, ദസ്തയവിസ്‌കിയേക്കാൾ സ്വീകാര്യത മലയാളിയിൽനിന്ന് മാർക്കേസിനു കിട്ടാൻ കാരണം മലയാളിസ്വത്വം അടിസ്ഥാനപരമായി കാല്പനികമായതുകൊണ്ടാണെന്നും ശശിമാഷ് പറയുന്നു. മാർക്കേസ് തലശ്ശേരിക്കാരനാണെങ്കിൽ...
spot_imgspot_img