മെന്റലിസവും ബലൂണ്‍ ആര്‍ട്ടും

0
770

കണ്ണൂര്‍: മെന്റലിസ്റ്റ് പ്രീത് അഴീക്കോടിന്റെയും ഷിജിന പ്രീതിന്റെയും നേതൃത്വത്തില്‍ ‘കളര്‍ ഓഫ് മിറാക്കിള്‍’ എന്ന പരിപാടി സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 16ന് വൈകിട്ട് 6 മണിയ്ക്ക് കണ്ണൂര്‍ പോലീസ് ഗ്രൗണ്ടില്‍ വെച്ചാണ് പരിപാടി നടക്കുന്നത്. മലയാള മനോരമയുടെ ആഭിമുഖ്യത്തില്‍ നടന്നു വരുന്ന മലബാര്‍ മേളയുടെ ഭാഗമായാണ് ‘കളര്‍ ഓഫ് മിറാക്കിള്‍’ എന്ന്‍ പേരിട്ടിരിക്കുന്ന മെന്റലിസവും ബലൂണ്‍ ആര്‍ട്ടും സംയുക്തമായിട്ടുള്ള പരിപാടി നടക്കുന്നത്.

മെന്റലിസ്റ്റ് പ്രീത് അഴീക്കോട്

LEAVE A REPLY

Please enter your comment!
Please enter your name here