മിനോണിന്റെ പെയിന്റിംഗ് എക്സിബിഷൻ

0
893

മലയാളികളുടെ പ്രിയപ്പെട്ട നടനും കവിയുമായ മിനോണിന്റെ പെയിന്റിംഗ് എക്സിബിഷൻ ജൂൺ 5 മുതൽ 10 വരെ എറണാകുളം ഡർബാർ ഹാളിൽ നടക്കുന്നു.

“Meet My Art” എന്ന് പേരിട്ടിരിക്കുന്ന പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം, ജൂണ്‍ 5-ന് വൈകീട്ട് 4.30 ന് നടനും സംവിധായകനുമായ സിദ്ധാര്‍ഥ്‌ ശിവ നിര്‍വഹിക്കും. ജൂണ്‍ 5 മുതല്‍ 10 വരെയാണ് പ്രദര്‍ശനം നടക്കുന്നത്. 11 മുതല്‍ 7 വരെ ആണ് പ്രദര്‍ശനത്തിന്റെ സമയം.

LEAVE A REPLY

Please enter your comment!
Please enter your name here