മുതിർന്നവർക്കുള്ള സംഗീത, നൃത്ത ക്ലാസുകള്‍

0
361

കണ്ണൂര്‍: ഉദിനൂർ സെൻട്രൽ സ്കൂളിൽ പ്രവർത്തിക്കുന്ന കലാകേന്ദ്രത്തിൽ മുതിർന്നവർക്കുള്ള ശാസ്ത്രീയ സംഗീതം, ശാസ്ത്രീയ നൃത്തം എന്നിവയ്ക്കുള്ള ക്ലാസുകൾ ഒക്ടോബര്‍ 28 മുതല്‍ ആരംഭിക്കുന്നു. താല്പര്യമുള്ളവർ രാവിലെ 10 മണിക്ക് സ്കൂളിൽ എത്തിച്ചേര്‍ന്ന്‍ ആഡ്മിഷന്‍ എടുക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 9497605977

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here