വയലാര്‍ സ്മൃതിയില്‍ കാഞ്ഞങ്ങാട്

0
559

കാസര്‍ഗോഡ്: മേലാങ്കോട്ട് എ.സി കണ്ണന്‍ നായര്‍ സ്മാരക ഗവ: യുപി സ്‌കൂളില്‍ വെച്ച് വയലാര്‍ സ്മൃതി സംഘടിപ്പിക്കുന്നു. പരിപാടിയോടനുബന്ധിച്ച് ഒക്ടോബര്‍ 28ന് രാവിലെ 10 മണിയ്ക്ക് എഴുത്തുകാരി സി.പി ശുഭ അനുസ്മരണ ഭാഷണം നടത്തും. തുടര്‍ന്ന് ഫ്ലവേഴ്‌സ് ടിവി കോമഡി ഉത്സവത്തിലേക്ക് തെരഞ്ഞെടുത്ത അരയി അമയ പ്രമോദും മറ്റ് ഗായകരും ചേര്‍ന്ന് വയലാര്‍ കവിതകളുടെ കാവ്യ മാലിക അവതരിപ്പിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here