Homeചിത്രകല

ചിത്രകല

വരയും വർണ്ണങ്ങളുമായി ഒരു ദിനം

NIARC ന്റെ ആഭിമുഖ്യത്തിൽ ചിത്ര രചനാ മത്സരം സംഘടിപ്പിക്കുന്നു. എല്‍പി  തലം മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്കാണ് മത്സരം സംഘടിപ്പിക്കുന്നത്. കൊയിലാണ്ടി ടൗൺഹാളിൽ വെച്ച് മെയ്-6 നാണ് ടോടോച്ചാന്‍ ഡ്രോയിംഗ് ആന്‍ഡ് പെയിന്റിംഗ് മത്സരം.രജിസ്‌ട്രേഷനും കൂടുതൽ...

നിറങ്ങൾക്കുമുണ്ട് മോഹങ്ങൾ

ജിഷ്ണു രവീന്ദ്രൻ"മോഡേർണ് ആർട്ട് ചെയ്യുന്നവർക്ക് ബുദ്ധിജീവി പരിവേഷവും സ്റ്റാറ്റസുമുണ്ട്, എന്നാൽ ജനങ്ങൾ സ്വീകരിക്കുന്നത് റിയലിസ്റ്റിക് പെയിന്റിങ്ങുകളാണ്." തള്ളിപ്പറയലുകൾ അതിജീവിക്കാൻ ചില തുരുത്തുകൾ തേടിയുള്ള യാത്രയാണ് തമ്പാൻ പെരുന്തട്ടയുടെ ചിത്രങ്ങൾ. ക്യാൻവാസും പെയിന്റുമുള്ളതുകൊണ്ട് സമയം കളയാറില്ല......

ഇന്ന് കൂടി ‘കാലവര്‍ഷം കലാവര്‍ഷം’

എറണാകുളം: പ്രളയ ദുരിതാശ്വാസ നിധിയിലേക്കായി ഒരു പറ്റം ശില്പികളുടെയും കലാകാരന്മാരുടെയും കൂട്ടായ്മയായ 'കലാകാര്‍' കേരളവും കേരള ലളിത കലാ അക്കാദമിയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ക്യാമ്പ് ഒരു ദിവസത്തേക്കു കൂടി നീട്ടി. ആഗസ്റ്റ് 27നാണ്...

കഥ, കവിത രചനാ മത്സരം

കേരള പോലീസ് അസോസിയേഷന്‍ മുപ്പത്തിയഞ്ചാമത് വയനാട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കഥ, കവിത രചനാ മത്സരം സംഘടിപ്പിക്കുന്നു. ജില്ലയിലെ സ്‌കൂള്‍, ഹയര്‍സെക്കണ്ടറി, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കാണ് മത്സരം നടത്തുന്നത്. സൃഷ്ടികള്‍ മൗലികമായിരിക്കണം. പേരും വിലാസവും,...

ജിജി ജോർജിൻറെ ഏകാംഗ പ്രദർശനം

തിരുവനന്തപുരം: കേരളലളിതകലാ അക്കാദമി ഒരുക്കുന്ന ജിജി ജോർജിൻറെ ചിത്ര-ശിൽപ-രേഖാചിത്രങ്ങളുടെ പ്രദർശനം 2018 ജനുവരി 30 മുതൽ ഫെബ്രുവരി 6 വരെ തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതിഭവനിലെ അക്കാദമി ആർട്ട് ഗാലറിയിൽ നടക്കും.  Strange Sounds...

ചിത്രരചനാ മത്സരവും ക്യാമ്പും സംഘടിപ്പിക്കുന്നു

ഒളവറ വൈഷ്ണവം ഓഡിറ്റോറിയത്തില്‍ ക്രിസ്റ്റല്‍ സ്‌കൂള്‍ ഓഫ് ആര്‍ട്‌സിന്റെ നേതൃത്വത്തില്‍ ചിത്രരചനാ ക്യാമ്പും മത്സരവും സംഘടിപ്പിക്കുന്നു. മെയ് 17ന് ക്രിസ്റ്റല്‍ സ്‌കൂള്‍ ഓഫ് ആര്‍ട്‌സിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന പരിപാടി കേരള ക്ഷേത്രകലാ...

‘കലാകാര്‍ കമ്മ്യൂണി’ന് ഇന്ന് ആരംഭം

കോഴിക്കോട്: ചിത്രകാരനും ശില്പിയുമായ ജോണ്‍സ് മാത്യുവിന്റെ വസതിയില്‍ വെച്ച് നടക്കുന്ന 'കലാകാര്‍ കമ്മ്യൂണ്‍' ഒക്ടോബര്‍ 26ന് ആരംഭിക്കും. ആദ്യ ദിവസം വൈകിട്ട് 5.30ന് 'കല: ഭാഷയും ഭാവുകത്വവും' എന്ന വിഷയത്തില്‍ കെ.എം അനില്‍ സംവദിക്കും....

ചുമര്‍ ചിത്രകലാ ക്യാമ്പ്

കണ്ണൂര്‍: ചുമര്‍ ചിത്ര കലാ ക്യാമ്പ് സംഘടിപ്പിക്കുന്നു. 'പഞ്ചാക്ഷരി' എന്ന് പേര് നല്‍കിയ ക്യാമ്പ് നേതൃത്വം നല്‍ക്കുന്നത് പ്രശസ്ത ചുമര്‍ ചിത്രകാരന്‍ സതീഷ്‌ തായാട്ട് ആണ്. ഏപ്രില്‍ 26 മുതല്‍ മേയ് 2 വരെ...

ചിത്രകാരൻ അശാന്തൻ അന്തരിച്ചു

ചിത്രകാരൻ അശാന്തൻ അന്തരിച്ചു. ഇന്നു പുലർച്ചെ രണ്ടു മണിയോടെ ഇടപ്പള്ളി അമൃത ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഉച്ചക്ക് ഒരു മണിക്ക് ഇടപ്പള്ളി ഫ്രണ്ട്സ് ലൈബ്രറിയിൽ പൊതുദർശനത്തിന് വെക്കും.സംസ്കാരം വൈകന്നേരം അഞ്ചു മണിക്ക് ഇടപ്പള്ളിയിൽ....

‘എഡി – 2019 ഗ്രൂപ്പ്’ എക്‌സിബിഷന്‍ ആരംഭിച്ചു

എടപ്പള്ളി മാധവന്‍ നായര്‍ ഫൗണ്ടേഷന്‍ കേരള മ്യൂസിയത്തില്‍ ഗ്രൂപ്പ് എക്‌സിബിഷന്‍ ആരംഭിച്ചു. ആര്‍ട്ടിസ്റ്റ് ഒ സുന്ദറാണ് 'എഡി 2019' എന്ന് പേരിട്ടിരിക്കുന്ന എക്‌സിബിഷന്റെ ക്യൂറേറ്റര്‍. കേരളത്തിനകത്തെ വിവിധ ആര്‍ട്ടിസ്റ്റുകളുടെ പെയിന്റിങ്ങുകളും ശില്‍പങ്ങളുമാണ് പ്രദര്‍ശനത്തില്‍...
spot_imgspot_img