Homeചിത്രകല

ചിത്രകല

സോപ്പിട്ടു വീഴ്ത്തി സൃഷ്ടിവിസ്മയം

കോഴിക്കോട് വിസ്മയം കോളേജ് സെമിനാര്‍ ഹാളില്‍ നടക്കുന്ന സോപ്പു ശില്പപ്രദര്‍ശനം ആരംഭിച്ചു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന പ്രദര്‍ശനം അഡ്വ. മുഹമ്മദ് നിയാസ് ഉദ്ഘാടനം ചെയ്തു. കോളേജിലെ അദ്ധ്യാപകനും ലോകറെക്കോര്‍ഡിനുടമയുമായ ഡോ. ബിജു സിജിയാണ് കുളിക്കാനുപയോഗിക്കുന്ന സോപ്പുകൊണ്ടുള്ള...

മേടയിൽ രാമനുണ്ണിത്താൻ സ്മാരക ഉപഹാരം പ്രമോദ് കുരമ്പാലയ്ക്ക്

ലളിതകലാ പഠന കേന്ദ്രത്തിന്റെ മേടയിൽ രാമനുണ്ണിത്താൻ സ്മാരക ഉപഹാരം പ്രമോദ് കുരമ്പാലയ്ക്ക്. കേരളാ ലളിതകലാ അക്കാദമി അടൂർ പള്ളിക്കൽമേടയിൽ ഭവനാങ്കണത്തിൽ വച്ചു നടത്തിയ ചിത്രകലാ ക്യാമ്പിന്റെ സമാപന സമ്മേളനത്തിൽ അടൂർ ഗോപാലകൃഷ്ണനില്‍ നിന്നും...

അതിജീവനത്തിന്റെ കാന്‍വാസുകള്‍ ഒരുങ്ങുന്നു

ആലുവ: പ്രളയത്തിലകപ്പെട്ടവരുൾപ്പടെയുള്ള കാർട്ടൂണിസ്റ്റുകൾ ചേർന്ന് തയാറാക്കിയ കാർട്ടൂണുകളുടെ പ്രദർശനം' അതിജീവനം' പ്രളയ ബാധിത മേഖലയായ ആലുവയിൽ സംഘടിപ്പിക്കുന്നു. തിൻമകളെ വിമർശിച്ച്, ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുക മാത്രമല്ല കാർട്ടൂണുകളുടെ ലക്ഷ്യമെന്ന് കാർട്ടൂണിസ്റ്റുകൾ തെളിയിക്കുന്നു. ഇനിയെന്ത് എന്ന...

ബി സോണ്‍ നാളെ മുതല്‍. ഷെഡ്യൂള്‍ വായിക്കാം

വടകര:  കാലിക്കറ്റ് സർവ്വകലാശാല വിദ്യാർഥി യൂണിയൻ സംഘടിപ്പിക്കുന്ന ബി-സോൺ കലോത്സവം നാളെ മുതല്‍ മടപ്പള്ളി കോളേജില്‍. ശനി, ഞായര്‍ ദിവസങ്ങില്‍ ഓഫ്‌ സ്റ്റേജ് മത്സരങ്ങള്‍ ആണ്.5,6,7 തീയ്യതികളിലാണ്‌ ഓണ്‍ സ്റ്റേജ്.ഓഫ്‌ സ്റ്റേജ്...

കെജി ഹര്‍ഷന്‍ പുരസ്‌കാരം യുകെ രാഘവന്‍ മാസ്റ്റര്‍ക്ക്

പ്രശസ്ത ചിത്രകാരന്‍ കെജി ഹര്‍ഷന്‍ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിന് യുകെ രാഘവന്‍ മാസ്റ്റര്‍ അര്‍ഹനായി. ചിത്രകാരന്‍, കവി തുടങ്ങി സാംസ്‌കാരിക മേഖലയില്‍ നിറഞ്ഞു നില്‍ക്കുന്ന കലാകാരനാണ് ഇദ്ദേഹം.കെജി ഹര്‍ഷന്‍ ഓര്‍മ്മകള്‍ക്ക് മൂന്നു വര്‍ഷം...

ദര്‍ബാര്‍ ഹാളില്‍ ‘മഴവര’ ചിത്രപ്രദര്‍ശനം

എറണാകുളം: മഴയുടെ വ്യത്യസ്ത നിറക്കൂട്ടുകളുമായി നടന്നു വരുന്ന ചിത്രപ്രദര്‍ശന പരമ്പരയുടെ എറണാകുളം എഡിഷന് ഒക്ടോബര്‍ 19ന് ദര്‍ബാര്‍ ഹാളില്‍ തുടക്കമായി. കോഴിക്കോട് ആസ്ഥാനമായ ചൈല്‍ഡ് ഏജാണ് 'മഴവര' ചിത്രപ്രദര്‍ശനം സംഘടിപ്പിക്കുന്നത്. മുനീര്‍ അഗ്രഗാമി,...

മഴച്ചായം; ചിത്രകലാ ക്യാമ്പ്‌  വടകരയില്‍

കേരള വാട്ടര്‍ സോസൈറ്റിയുടെ 8-ാമത് ചിത്രകലാ ക്യാമ്പ്‌  വടകരയില്‍ സംഘടിപ്പിക്കുന്നു. മഴച്ചായം എന്നു പേരിട്ടിരിക്കുന്ന ക്യാമ്പ്‌ ജൂലൈ 28, 29 എന്നീ ദിവസങ്ങളിലാണ് നടക്കുക. വടകര ക്രാഫ്റ്റ് വില്ലേജില്‍ വച്ചു നടക്കുന്ന ക്യാമ്പില്‍...

പ്രശസ്ത കാരിക്കേച്ചറിസ്റ്റ് തോമസ് ആൻറണി അന്തരിച്ചു.

പ്രശസ്ത കാരിക്കേച്ചറിസ്റ്റും കേരള കാർട്ടൂൺ അക്കാദമി സെക്രട്ടറിയുമായ തോമസ് ആൻറണി (62) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് പുലർച്ചെ നാലുമണിക്ക് കോട്ടക്കൽ വെച്ചായിരുന്നു അന്ത്യം. ചിത്രകലാ പരിഷത്ത് കോട്ടക്കൽ നടത്തുന്ന ചിത്രകലാ ക്യാമ്പിൽ പങ്കെടുക്കാൻ...

സബര്‍മതിയില്‍ കഥകളി

കോഴിക്കോട്: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടന്നു വരുന്ന 'സബര്‍മതി നൃത്ത സംഗീതോത്സവ'ത്തില്‍ ഒക്ടോബര്‍ 15ന് വൈകിട്ട് 6 മണിയ്ക്ക് കഥകളി (കഥ: കിരാതം) അരങ്ങേറും. പത്മശ്രീ. ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരുടെ നേതൃത്വത്തിലുള്ള ചേലിയ...

പ്രകൃതിയും മാതൃത്വവും വരകളും

ശരണ്യ. എം.കോഴിക്കോട് ആര്‍ട്ട് ഗാലറിയില്‍ മാര്‍ച്ച്‌ 15 ന് തുടങ്ങിയതാണ് ബിജുവിന്‍റെ ചിത്ര പ്രദര്‍ശനം. കണ്ണൂർ കുഞ്ഞിമംഗലംകാരനാണ് എ.ബി ബിജു. സോളിറ്റ്യൂഡ് പെയിന്റിങ് എന്ന് ഒറ്റവാക്കിൽ പറയാവുന്ന ചിത്രങ്ങൾ.ചെമ്മണ്‍ നിറത്തിലുള്ള ചായങ്ങളാണ് അദ്ദേഹം...
spot_imgspot_img