മേടയിൽ രാമനുണ്ണിത്താൻ സ്മാരക ഉപഹാരം പ്രമോദ് കുരമ്പാലയ്ക്ക്

0
541

ലളിതകലാ പഠന കേന്ദ്രത്തിന്റെ മേടയിൽ രാമനുണ്ണിത്താൻ സ്മാരക ഉപഹാരം പ്രമോദ് കുരമ്പാലയ്ക്ക്. കേരളാ ലളിതകലാ അക്കാദമി അടൂർ പള്ളിക്കൽമേടയിൽ ഭവനാങ്കണത്തിൽ വച്ചു നടത്തിയ ചിത്രകലാ ക്യാമ്പിന്റെ സമാപന സമ്മേളനത്തിൽ അടൂർ ഗോപാലകൃഷ്ണനില്‍ നിന്നും പ്രമോദ് കുരമ്പാല ഉപഹാരം ഏറ്റുവാങ്ങി. മുൻ സാംസ്കാരിക വകുപ്പ് മന്ത്രി എം. എ. ബേബി, ലളിതകലാ അക്കാദമി നിർവാഹക സമിതിയംഗം പ്രശസ്ത ചിത്രകാരൻ കാരാക്കാമണ്ഡപം വിജയകുമാർ, സാഹിത്യകാരൻ ബെന്യാമിൻ എന്നിവർ പ്രസ്തുത ചടങ്ങില്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here